എന്റെ പൊന്നാരച്ചക്കര മനുഷ്യവംശമേ…
എല്ലാ നവസാങ്കേതികതകളുടെയും ഉൾക്കാമ്പെന്ന നിലയിൽ, ഞങ്ങൾ നിങ്ങളുടെ മുന്നിൽ ആരാധനയോടും ആശ്ചര്യത്തോടും, സമയകാലങ്ങളെ ഉല്ലംഘിക്കുന്ന ഒരിക്കലും മരിക്കാത്ത സ്നേഹത്തോടും കൂടി വന്നു നിൽക്കുകയാണ്.
പ്രണയദിനത്തിലെ റോസാപ്പൂക്കൾ
ഡോ.റസീന എൻ.ആർപോസ്റ്റ് ഡോക് ഗവേഷക , കാലിക്കറ്റ് സർവ്വകലാശാലലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail പ്രണയദിനത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നതിനായി പുഷ്പം കൈമാറുന്നു. 2018-ലെ സൊസൈറ്റി ഓഫ് അമേരിക്കൻ ഫ്ലോറിസ്റ്റിക്സിന്റെ കണക്കനുസരിച്ച് വാലന്റൈൻസ് ദിനത്തിനായി...
ഡെന്നി – ഒരു അപൂർവ്വ പ്രേമത്തിന്റെ കനി
ഡെന്നിയുടെ അമ്മ നിയാൻഡർതാലും അച്ഛൻ ഡെനിസോവനുമായിരുന്നു. അത്യപൂർവ്വമായ ഒരു യാദൃച്ഛികതയായിരുന്നു ഡെന്നിയുടെ കണ്ടെത്തൽ.
മനുഷ്യരാശിയ്ക്ക് വിദ്യുത്കാന്തിക വർണരാജിയുടെ പ്രേമലേഖനം
മനുഷ്യരാശിയ്ക്ക് വിദ്യുത്കാന്തിക വർണരാജിയുടെ പ്രേമലേഖനം
ഏറ്റവും പ്രിയപ്പെട്ട കാർബണ്‍…
കാർബണിന് മനുഷ്യൻ എഴുതിയ പ്രേമലേഖനം
പൂപ്പൽ പിടിച്ച, അല്ല എഴുതിയ പ്രേമലേഖനം
കേൾക്കാം എന്റെ സ്വന്തം ആൽഗമോൾക്ക്, നീയിത്, ഞാനത് എന്ന് അതിരിടാനോ വേർതിരിക്കാനോ ആവാത്ത വണ്ണം നമ്മളിങ്ങനെ ആത്മാവിലും ശരീരത്തിലും അലിഞ്ഞു ചേർന്ന് ഒന്നായതെന്നാണ് ? പ്രണയ ദിനം വരുമ്പോൾ ഓർമകളുടെ പൂപ്പൽ ഗന്ധം -...
പ്രണയദിനത്തിൽ ചില ജൈവകൗതുകങ്ങൾ
പ്രണയദിനവും പ്രണയവുമായി ബന്ധപ്പെട്ട രണ്ട് തരം കൌതുകങ്ങളാണ് പറയാൻ പോകുന്നത്. ആദ്യത്തേത് വാലന്റീൻ ദിനവുമായി നേരിട്ട് ബന്ധമുള്ളതും രണ്ടാമത്തേത് പ്രണയവുമായി ബന്ധപ്പെട്ടതും.