ആദ്യ വനിതയെ ചന്ദ്രനിലെത്തിക്കാൻ നാസയുടെ മെഗാമൂൺ റോക്കറ്റ്
2024-ഓടെ ആദ്യ വനിതയെയും വെള്ളക്കാരനല്ലാത്ത ആദ്യ ബഹിരാകാശ സഞ്ചാരിയെയും ചന്ദ്രനിലേക്കെത്തിക്കാനുള്ള പദ്ധതിയായ ആർട്ടെമിസ് (Artemis) മിഷന്റെ ഭാഗമായാണ് നാസയുടെ മെഗാമൂൺ റോക്കറ്റിന്റെ വിക്ഷേപണം.
ഭൂമിയോടൊപ്പം സയൻസ് പാർക്ക് – വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കാം
കുട്ടികളിൽ ശാസ്ത്ര അഭിരുചിയും ശാസ്ത്രബോധവും വളർത്താൻ ഐ.ആർ.ടി.സി.യിലെ സയൻസ് പാർക്ക് വേനൽക്കാല ക്യാമ്പ് ഒരുക്കുന്നു. 2022 മെയ് 19 20 തീയതികളിലും (ഹൈസ്കൂൾ വിഭാഗം) 25-26 തീയതികളിലും (യു.പി. വിഭാഗം) കുട്ടികൾക്കായി 2 ദിവസം വീതമുള്ള വേനൽക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഓട്ടിസം പ്രാരംഭഘട്ടത്തിൽ കണ്ടെത്താം
വളരെ ചെറുപ്രായത്തിൽ, ഏകദേശം 12 മാസത്തെ വളർച്ചയെത്തുമ്പോൾത്തന്നെ പ്രാരംഭ ലക്ഷണങ്ങൾ വച്ച് കുട്ടികളിലെ ഓട്ടിസം കണ്ടെത്താനാകുമെന്ന് ആ സ്ട്രേലിയൻ ഗവേഷകർ.
മാംസാഹാരവും മസ്തിഷ്ക വളർച്ചയും
മസ്തിഷ്കത്തിലെ നാഡീകോശങ്ങളുടെ പ്രവർത്തനം നാഡീശൃംഖലകൾ തുടങ്ങിയവ പരിചയപ്പെടുത്തുന്നു. മറ്റു ജീവികളുടെ സവിശേഷമായ ബുദ്ധി പരിചയപ്പെടുത്തി മനുഷ്യ മസ്തിഷ്കം ചരിത്രപരമായി പരിണമിച്ചത് വിശദീകരിക്കുന്നു. ഈ ഊർജ ലഭ്യതയും മസ്തിഷ്ക്ക വളർച്ചയും തമ്മിലുള്ള ബന്ധം വിശദീകരിച്ച് അതിൽ ഭക്ഷണ രീതികളുടെ പ്രാധാന്യം ചർച്ച ചെയ്യുന്നു.
ജേണൽ ആർട്ടിക്കിളുകൾ സൗജന്യമായി വേണോ? വിക്കിപീഡിയ ലൈബ്രറിയിലേക്ക് വരൂ
വിക്കിമീഡിയ പ്രോജക്റ്റുകളിൽ സജീവമായി ഇടപെടുന്ന ആളുകൾക്ക് അക്കാദമിക് പ്രസിദ്ധീകരണങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന പരിപാടിയാണ് ‘വിക്കിപീഡിയ ലൈബ്രറി’.
പ്രതീക്ഷ ഉയർത്തി ന്യൂക്ലിയർ ഫ്യൂഷൻ പരീക്ഷണം
ന്യൂക്ലിയർ ഫ്യൂഷൻ വഴിയുള്ള സുരക്ഷിതമായ ഊർജ ഉത്പാദനമെന്ന ദീർഘകാല സ്വപ്നം യാഥാർഥ്യത്തിലേക്ക് അടുക്കുന്നു. ഓക്സ്ഫോർഡിന് സമീപമുള്ള ജോയിന്റ് യൂറോപ്യൻ ടോറസിലെ (Joint European Torus – JET) റിയാക്ടറിൽ നടത്തിയ ഫ്യൂഷൻ പരീക്ഷണത്തിൽ അഞ്ച് സെക്കൻഡിനുള്ളിൽ 59 മെഗാ ജൂൾസ് ഊർജമാണ് ഉത്പാദിപ്പിച്ചത്.
കണികാ ഭൗതികശാസ്ത്ര പരീക്ഷണങ്ങൾ
പൊതുവേ രണ്ട് തരത്തിലുള്ള കണികാ ഭൗതികശാസ്‌ത്ര പരീക്ഷണങ്ങളുണ്ട് – കൂട്ടിയിടി (collider) പരീക്ഷണങ്ങളും കോസ്‌മിക് കിരണങ്ങളുടെ പരീക്ഷണങ്ങളും. വിവിധതരം കണികാ ത്വരിത്രങ്ങളുടെയും സംവേദനികളുടെയും പ്രവര്‍ത്തനതത്വങ്ങളാണ് ഈ ലേഖനത്തില്‍ വിവരിക്കാന്‍ ശ്രമിക്കുന്നത്.