2022 ലെ രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു
ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്കാരം – പ്രഖ്യാപനം ഒക്ടോബർ 5ന് ഇന്ത്യൻസമയം വൈകുന്നേരം 3.15ന് നടക്കും. ലൂക്കയിൽ തത്സമയം കാണാം.
നിങ്ങളോർക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്…!
മനുഷ്യ പരിണാമത്തിലേക്ക് വെളിച്ചം വീശിയ ഗവേഷകൻ സ്വാന്റേ പാബോയ്ക്ക് 2022 മെഡിസിൻ / ഫിസിയോളജി നൊബേൽ പുരസ്കാരം
2022 ലെ ഫിസിക്സ് നൊബേൽ പ്രഖ്യാപിച്ചു
2022 ലെ ഫിസിക്സ് നോബെൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അലെയ്ൻ ആസ്പെക്ട് (Alain Aspect), ജോൺ ക്ലോസെർ (JohnF Clauser), ആന്റൺ സെലിംഗർ (Anton Zellinger) എന്നിവർക്കാണ് ഇത്തവണത്തെ പുരസ്കാരം.
ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ ? – പ്രഭാഷണം ഒക്ടോബർ 6 ന് – രജിസ്റ്റർ ചെയ്യാം
ബഹിരാകാശവും സുസ്ഥിരതയും എന്ന ആശയത്തിൽ ഊന്നി ആചരിക്കുന്ന ലോക ബഹിരാകാശ വാരാഘോഷങ്ങളിൽ ആസ്ട്രോ കേരളയും പങ്കു ചേരുകയാണ്. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ സഹകരണത്തോടെ മനുഷ്യന്റെ ബഹിരാകാശത്തെ അന്യഗ്രഹജീവനായുള്ള തിരച്ചിൽ സംബന്ധിച്ച് ഒരു സംവാദാത്മക ശാസ്ത്ര പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നു.
2022 ലെ ഫിസിയോളജി /മെഡിസിൻ നോബൽ സമ്മാനം സ്വാന്റെ പാബോയ്ക്ക്
ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ഒക്ടോബർ 3 ഇന്ത്യൻ സമയം വൈകുന്നേരം 3 മണിക്ക് പ്രഖ്യാപിക്കും.. ലൂക്കയിൽ തത്സമയം കാണാം
നൊബേൽ പുരസ്കാരം 2022 – പ്രഖ്യാപനം ഒക്ടോബർ 3 മുതൽ
ഈ വർഷത്തെ നൊബേൽ സമ്മാന പ്രഖ്യാപനങ്ങൾ ഒക്ടോബർ 3 മുതൽ 10 വരെ നടക്കും. ലൂക്കയിൽ തത്സമയം കാണാം. ശാസ്ത്ര നൊബേലുകളുടെ പ്രഖ്യാപന ശേഷം ലൂക്കയിൽ വിശദമായ ലേഖനവും LUCA TALK അവതരണവും ഉണ്ടായിരിക്കുന്നതാണ്
ശാസ്‌ത്രലോകം പറയുന്നു ; അംഗീകാരങ്ങൾ ഔദാര്യമല്ല
കേന്ദ്രസർക്കാർ മന്ത്രാലയങ്ങൾ നൽകി വന്നിരുന്ന ശാസ്‌ത്രപുരസ്‌കാരങ്ങളിൽ നൂറോളം പുരസ്‌കാരങ്ങളും എഡ്‌വോമെന്റുകളും നിർത്തലാക്കി.
2022 ഒക്ടോബറിലെ ആകാശം
സന്ധ്യാകാശത്ത് തിളങ്ങിനിൽക്കുന്ന വ്യാഴം ശനി, എന്നീ ഗ്രഹങ്ങൾ;അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥം… ഇവയൊക്കെയാണ് 2022 ഒക്ടോബറിലെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിയോനിഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ പ്രത്യേകതയാണ്.