1290കോടി പ്രകാശവർഷം അകലെയുള്ള നക്ഷത്രത്തെ ദർശിച്ച് ഹബിൾ സ്പേസ് ടെലിസ്കോപ്പ്

Earendel എന്നാണ് ഈ നക്ഷത്രത്തിന്റെ വിളിപ്പേര്. സൂര്യനെക്കാൾ അൻപത് ഇരട്ടി ഭാരവും ദശലക്ഷക്കണക്കിന് ഇരട്ടി പ്രകാശതീവ്രതയും ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ചിത്രത്തിൽ ആരോ മാർക്ക് ഇട്ടു കാണിച്ചിരിക്കുന്നതാണ് നക്ഷത്രം.

ജീനുകൾക്കും സ്വിച്ച് – എപ്പിജെനറ്റിക്സ് എന്ന മാജിക്

ചുറ്റുപാടുകൾ നമ്മുടെ ജീനുകളുടെ പ്രവർത്തനരീതിയെ എങ്ങനെ ബാധിക്കുന്നു എന്ന പഠനമാണ് എപ്പിജെനെറ്റിക്സ്. ജനിതക മാറ്റങ്ങളിൽ നിന്ന് വ്യത്യസ്തമായി, എപിജെനെറ്റിക് മാറ്റങ്ങൾ വിപരീത ദിശയിലാണ് സംഭവിക്കുന്നത്.

ദാരിദ്ര്യവും പനയും തമ്മില്‍ എന്താണ് ബന്ധം?  

പാവപ്പെട്ടവര്‍ക്ക് വീട് മേയാന്‍, കുടയായി, തൊപ്പിയായി, ആഹാരമായി പനകള്‍ മത്സരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. മൂന്ന് തരം പനകളാണ് മനുഷ്യന് ഉപകാരികളായി ഇവിടെ ഉണ്ടായിരുന്നത്. പ്രധാനി കുടപ്പന തന്നെ.

നബക്കോവും ചിത്രശലഭങ്ങളും

വ്ലാഡിമിർ നബക്കോവ്, നമുക്കെല്ലാമറിയാം, ലോകപ്രശസ്തനായ സാഹിത്യകാരനാണ്. എന്നാൽ നബക്കോവ് Lepidopterology എന്ന മേഖലയിൽ ഏറെ സംഭാവനകൾ ചെയ്ത ചിത്രശലഭ വിദഗ്ധനായിരുന്നു എന്ന് ആർക്കൊക്കെ അറിയാം?

2022-ലെ ആബെൽ പുരസ്കാരം പ്രൊഫ.ഡെന്നിസ് പി. സള്ളിവാന്

2022-ലെ ആബെൽ പുരസ്കാരത്തിന് അമേരിക്കക്കാരനായ പ്രൊഫ. ഡെന്നിസ് പി. സള്ളിവാൻ അർഹനായി. ഗണിത ശാസ്ത്ര ശാഖയായ ടോപ്പോളജിയിലെ സംഭാവനകൾക്കാണ് സള്ളിവാൻ പുരസ്കാരം നേടിയത്.

ദീപക് ധർ – ബോൾട്സ്മാൻ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ

ശാസ്ത്രലോകത്തെ ഏറ്റവും ഉന്നതമായ അംഗീകരങ്ങളിൽ  ഒന്നായ ബോൾട്സ്മാൻ മെഡൽ  നേടുന്ന ആദ്യ  ഇന്ത്യക്കാരൻ ആയിരിക്കുകയാണ് ആണ് പ്രൊഫസർ ദീപക് ധർ.

കാലാവസ്ഥയും കാലാവസ്ഥാമാറ്റവും – പദമേഘം

അന്തരീക്ഷ പഠനം, കാലാവസ്ഥാമാറ്റം എന്നിവയുമായി ബന്ധപ്പെട്ട വാക്കുകളാണ് പദമേഘത്തിൽ. ഓരോ വാക്കിലും തൊട്ടാൽ അതുമായി ബന്ധപ്പെട്ട ലേഖനങ്ങൾ വായിക്കാം. പദമേഘം സ്വന്തമാക്കാം

Close