ശാസ്ത്രത്തെയും ചരിത്രത്തെയും നിരാകരിക്കുന്ന ഐ.ഐ.ടി. കലണ്ടർ
. IIT ഖരഗ്പുരിന്റെ Centre for Excellence for Indian Knowlegde System എന്ന വിഭാഗം 2022 വർഷത്തെ കലണ്ടർ നിർമ്മിക്കുകയുണ്ടായി. ഇന്ത്യയിലേക്കുള്ള ആര്യന്മാരുടെ കടന്നുകയറ്റമെന്ന സിദ്ധാന്തം തെറ്റായിരുന്നു എന്ന് തെളിയിക്കുക എന്നതായിരുന്നു ലക്ഷ്യം..Poetry of Reality എന്ന ശാസ്ത്രവിദ്യാർത്ഥി കൂട്ടായ്മ പ്രതിഷേധ സൂചകമായി കലണ്ടർ തയ്യാറാക്കി.
ഗാന്ധിപ്രതിമ
എഴുത്ത് : അസ്ഗർ വജാഹത്
മൊഴിമാറ്റം : ജയ് സോമനാഥൻ വി കെ
ഇനിയും സ്കൂൾ അടച്ചിടണോ ?
ഇനിയും സ്കൂളുകൾ അടച്ചിടേണ്ടതുണ്ടോ ? ഓരോ വിദ്യാലയത്തിലെയും അവസ്ഥകൾ പരിഗണിച്ച് ആരോഗ്യ പ്രവർത്തകരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് വിദ്യാലയങ്ങൾ തുറക്കാൻ കഴിയണം.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷക്ക് വിദ്യാർത്ഥിപക്ഷ സമീപനം സ്വീകരിക്കണം
പത്ത്, പന്ത്രണ്ട് ക്ലാസിലെ പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് ഈ വർഷം ഇറക്കിയ ഉത്തരവുകൾ പുനഃപരിശോധിക്കുക
മഹാമാരിയെ തുടര്‍ന്ന് ഒരു പലായനം – തക്കുടു 28
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. ഇരുപത്തിയെട്ടാം അധ്യായം. എല്ലാ അഴ്ച്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
നിയോകോവ് – ബാധിക്കുന്ന മൂന്നുപേരിലൊരാൾ മരിക്കുമോ? – എന്താണ് യാഥാർത്ഥ്യം
നിയോകോവ് എന്നത് ഒമിക്രോണിന് ശേഷമുള്ള അടുത്ത കൊവിഡ് വൈറസ് വകഭേദമല്ല. തൽക്കാലം മനുഷ്യർക്ക് രോഗമുണ്ടാക്കാൻ ശേഷിയില്ലാത്ത, എന്നാൽ ജനിതക വ്യതിയാനം സംഭവിച്ചാൽ മാത്രം മാരകമാകാവുന്ന ഒരു വൈറസ് ഉഗാണ്ടയിലെ വവ്വാലുകളിൽ ഉണ്ടെന്നോർത്ത് നാം ഇപ്പോൾ മാധ്യമ റിപ്പോർട്ടർമാരെപ്പോലെ ആശങ്കപ്പെടേണ്ടതില്ല.
Ask LUCA – ജ്യോതിശ്ശാസ്ത്ര ചോദ്യത്തോൺ – രജിസ്റ്റർ ചെയ്യാം..
International Year of Basic Sciences for Sustainable Development 2022 ന്റെ ഭാഗമായി ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന Ask LUCA ജ്യോതിശ്ശാസ്ത്ര ചോദ്യത്തോൺ ജനുവരി 31 വൈകുന്നേരം 7 മണിയ്ക്ക് നടക്കും. ജ്യോതിശ്ശാസ്ത്രം (Astronomy & Astrophysics) മായി ബന്ധപ്പെട്ട നിങ്ങളുടെ ചോദ്യങ്ങൾ രജിസ്ട്രേഷൻ ഫോമിനൊപ്പമുള്ള ചോദ്യപ്പെട്ടിയിൽ ചോദിക്കാം.. നിങ്ങളുടെ ചോദ്യങ്ങൾക്ക് പരിപാടിയിൽ ഉത്തരം നൽകുന്നതായിരിക്കും.
കുട്ടി യുട്യൂബർമാർ ഒത്തുചേരുമ്പോൾ
കുട്ടി യുട്യൂബർമാർ ഒത്തുചേരുമ്പോൾ – നിങ്ങൾക്കീ യുട്യൂബ് താരങ്ങളെ അറിയാമോ ?*