മധ്യ-പൂര്‍വേഷ്യയിലെ പൊടിപടലങ്ങള്‍ക്ക് മണ്‍സൂണിലെന്തുകാര്യം ?
മധ്യപൂർവേഷ്യന്‍ മരുഭൂമികളില്‍ നിന്ന് കാറ്റുകള്‍ വഹിച്ചുകൊണ്ട് വരുന്ന പൊടിപടലങ്ങള്‍ക്ക് ഇന്ത്യന്‍ കാലവര്‍ഷത്തെ ശക്തിപ്പെടുത്തുവാന്‍ ശേഷിയുണ്ടെന്ന് യു.എസിലെ കന്‍സാസ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠന പ്രകാരം കണ്ടെത്തിയിരിക്കുന്നു
ഏകാന്തപഥികൻ യാത്രയായി – മൈക്കിൾ കോളിൻസിന് വിട
കൊളംബിയ എന്ന മാതൃപേടകത്തിൽ നിന്നും ഈഗിൾ എന്ന ചന്ദ്രപേടകം വേർപെട്ട് കൂട്ടുകാർ ചന്ദ്രനിലേക്ക് കുതിക്കുമ്പോൾ ഏകനായിപ്പോയ മൈക്കേൽ കോളിൻസിനെ ഏകാന്തപഥികൻ എന്നാണ് ഇവിടെ ഭൂമിയിൽ വാഴ്ത്തിയത്. കാരണം ശ്രദ്ധയും വാർത്തയും ആദ്യരണ്ടു പേരിലുമായിരുന്നു. മടങ്ങിവന്നശേഷവും പ്രകീർത്തനം ആംസ്ട്രോങ്ങിലും ആൽഡ്രിനിലുമായി ഒതുങ്ങി.
ബഹിരാകാശ യാത്രികന് മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു
ബഹിരാകാശ സഞ്ചാരിയും മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ 11 ദൗത്യ സംഘാംഗവുമായ മൈക്കിള്‍ കോളിന്‍സ് (90) അന്തരിച്ചു.
കോവിഡ് പ്രതിരോധത്തിനായി One to One Campaign
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നമ്മൾ ഒരോരുത്തരും സുഹൃത്തുക്കളോട്, ബന്ധുക്കളോട്, സഹപ്രവർത്തകരോട്, അയൽക്കാരോട് ഫോണിൽ /നേരിട്ട് സംസാരിക്കുന്ന ഒരു ബഹുജന കാമ്പയിൻ.
വിരാമമില്ലാതെ തുടരുന്ന കോവിഡ് കാലം
ഡോ.ബി.ഇക്ബാൽ എഴുതുന്ന മഹാമാരി സാഹിത്യ ശാസ്ത്ര രചനകളിലൂടെ പംക്തിയിൽ Unpaused) എന്ന നെറ്റ്ഫ്ലിക്സ് ചലച്ചിത്രം പരിചയപ്പെടാം
ലൂക്കയുടെ കോവിഡ് വാക്സിൻ വിജ്ഞാനശേഖരം – ഡൗൺലോഡ് ചെയ്യാം
കോവിഡ് വാക്സിന്റെ ശാസ്ത്രം, വാക്സിൻ നയം, വാക്സിൻ സംശയങ്ങളും മറുപടികളും തുടങ്ങി വിഷയങ്ങളിൽ ലൂക്കയും കേരള ശാസത്രസാഹിത്യ പരിഷത്തും ആരോഗ്യവിദഗ്തരുടെ സഹായത്തോടെ പ്രസിദ്ധീകരിച്ച മുഴുവൻ ലേഖനങ്ങളും വീഡിയോകളും ഈ വാക്സിൻ വിജ്ഞാനശേഖരത്തിൽനിന്നും വായിക്കാം… കാണാം..വ്യാജവാർത്തകളും തെറ്റായ സന്ദേശങ്ങളും പരത്താതിരിക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, എല്ലാവരും വാക്സിനെടുക്കുക. ലൂക്കയുടെ വാക്സിൻ വിജ്ഞാനശേഖരം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊവിഡ്-19 വാക്സിനുകള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?
കൊവിഡ്-19 ന് എതിരെ പലതരം വാക്സിനുകള്‍ ഇന്ന് ലഭ്യമാണ്. അവയൊക്കെ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നു എന്ന് വിശദമാക്കുന്നു. ലളിതമായി ചിത്രസഹിതം
ഫ്ലൂ – മഹാമാരിയുടെ താണ്ഡവം
2013 ൽ പുറത്തിറങ്ങിയ കിം സുങ്സു സംവിധാനം ചെയ്ത “ഫ്ലു” ഒരു മഹാമാരിയുടെ തീക്ഷ്ണത അതിന്റെ യഥാർഥ ഭീകരതയോടെ നമ്മുടെ മുന്നിൽ അനാവരണം ചെയ്യുന്ന സിനിമയാണ്.