ഹാന്റാ വൈറസ് – അറിയേണ്ട കാര്യങ്ങള്‍
ഹാന്റാവൈറസ് രോഗബാധ എലികൾ പകർത്തുന്നതും എലികളിൽ നിന്നും മനുഷ്യനിലേക്ക് കടക്കുന്നതുമാണ്. എലി വർഗ്ഗത്തിൽ പെടുന്ന ചെറിയ സസ്തനികളാണ് ഹാന്റാവൈറസിന്റെ വാഹകർ.
കോവിഡ് 19 ഉം ഇൻക്യുബേഷൻ കാലവും
കോവിഡ് കാലത്ത് അതിന്റെ ഇൻക്യുബേഷൻ കാലം എത്രയെന്നറിഞ്ഞാൽ ഐസൊലേഷൻ ക്വാറന്റീൻ എന്നിവ മെച്ചപ്പെട്ട രീതിയിൽ പ്ലാൻ ചെയ്യാനാകും.[
പകർച്ചവ്യാധികളെ തളയ്ക്കുന്ന വിധം
ആദം കുഹാർസ്കി രചിച്ച Rules of Contagion: Why Things Spread and Why They Stop എന്ന പുസ്തകം.
കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 11
2020 ഏപ്രില്‍ 11 രാത്രി 11.30 വരെ ലഭ്യമായ കണക്കുകളും വിശകലനങ്ങളും
കോവിഡ് 19 – സ്ത്രീയും പുരുഷനും
കോവിഡ് 19 വ്യാപനത്തിനിടെ ചർച്ചയായ കാര്യമാണ്, കോവിഡ് രോഗവും ലിംഗപരമായ വ്യത്യാസങ്ങളും.
കോവിഡ് പ്രതിരോധം – അണുനാശക തുരങ്കം അശാസ്ത്രീയം: ശാസ്ത്രസാഹിത്യ പരിഷത്ത്
കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും മറ്റും അണുനാശിനി സ്പ്രേ ചെയ്യുന്ന തുരങ്കങ്ങള്‍ / ചേംബറുകൾ ചില സംഘടനകളും സ്ഥാപനങ്ങളും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് ശാസ്ത്രീയമായ പിൻബലമില്ലെന്നും ഇത് രോഗപ്രതിരോധത്തെക്കുറിച്ച് ജനങ്ങളില്‍ തെറ്റായ ധാരണ പരത്താനും ദോഷമുണ്ടാക്കാനും ഇടയുണ്ടെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭിപ്രായപ്പെട്ടു.
പൂച്ചക്കും കടുവക്കും കോവിഡ് – വൈറസ് മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കെത്തുമ്പോൾ
ശാസ്ത്രത്തിന് അത്രത്തോളം പരിചിതമല്ലാത്തതും, അധികം ഗവേഷണങ്ങൾ നടന്നിട്ടില്ലാത്തതുമായ ഒരു ജന്തുജന്യരോഗമാണ് കോവിഡ്-19. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള രോഗപകർച്ചയുടെ തീരെ ചെറിയ സാധ്യതകൾ പോലും ഒഴിവാക്കുന്നതിനായി ചില പൊതു ജാഗ്രതാ നിർദേശങ്ങൾ ലോക മൃഗാരോഗ്യസംഘടനയും (O.I.E ) വേൾഡ് സ്മാൾ ആനിമൽ വെറ്ററിനറി അസോസിയേഷനും ചേർന്ന് നൽകിയിട്ടുണ്ട്.
ലോക്ക്ഡൗൺ കാലത്ത് അന്തരീക്ഷ മലിനീകരണം എത്ര കുറഞ്ഞു ?
അന്തരീക്ഷം മലിനമാക്കുന്ന ഫാക്ടറികളും വ്യവസായങ്ങളും വണ്ടികളുമെല്ലാം ഏതാണ്ട് നിശ്ചലമായതുകൊണ്ട് അന്തരീക്ഷ മലിനീകരണം കുറഞ്ഞിട്ടുണ്ടാക്കുമൊ? ഉണ്ടെങ്കിൽ എത്രകണ്ട് കുറഞ്ഞിട്ടുണ്ടാകും?