കടലാമകൾ

നമ്മുടെ കടല്‍ത്തീരത്തേക്ക് പ്രജനനത്തിനായി വിരുന്നുവരുന്ന, ധാരാളം പ്രത്യേകതകളുള്ള അതിഥികളാണ് കടലാമകൾ. ജീവിതത്തിന്റെ ഭൂരിഭാഗം സമയവും കടലിൽ ചെലവഴിക്കുന്നതുകൊണ്ടാണ് ഇവയ്ക്ക് കടലാമകൾ എന്നു പേര്‍ വന്നത്.

ന്യൂറോ സർജൻ കടന്നൽ

മരതക കൂറ കടന്നൽ (emerald cockroach wasp) എന്നു വിളിപ്പേരുള്ള സുന്ദര വർണ്ണ ജീവിയാണ് Ampulex compressa. ഒറ്റയാന്മാരായി ഏകാന്ത ജീവിതം നയിക്കുന്നവരാണ് രണ്ട് സെന്റീമീറ്ററിനടുത്ത് മാത്രം വലിപ്പമുള്ള ഈ കുഞ്ഞൻ കടന്നലുകൾ.

ശാസ്ത്രവിസ്മയം – പഠനപരിശീലനം തത്സമയം കാണാം

കേരള ശാസ്ത്ര സാഹിത്യ പരിഷത്തും പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്കയും ചേർന്നൊരുക്കുന്ന ശാസ്ത്രവിസ്മയം- ശാസ്ത്ര പഠനപരിശീലനപരിപാടി രണ്ടാം സെഷൻ ഒക്ടോബർ 17 രാവിലെ 11 – 1മണിവരെ നടക്കും. Atomic Structure and Chemical Bonding – എന്ന വിഷയത്തിൽ നടക്കുന്ന പഠനപരിശീലനത്തിന്  ജോയ് ഓഫ് ലേണിങ് ഫൗണ്ടേഷൻ ഡയറക്ടർ അൻശുമാല ഗുപ്ത നേതൃത്വം നൽകും. 

INFODEMIC – വ്യാജവാർത്തകളിൽ നിന്നും അകലം പാലിക്കാം

ഇൻഫോഡമിക് വ്യാപിക്കുന്നത് വൈറസ് വ്യാപിക്കുന്നതിനു സമാനമായിത്തന്നെ, അതെ വേഗത്തിൽ, പലരെയും തെറ്റിദ്ധരിപ്പിക്കുന്നു. തെറ്റായി ധരിച്ചവർ, അത് മറ്റുള്ളവരിലേക്ക് കൈമാറുന്നു. നാം കേൾക്കുന്ന വ്യാജവാർത്തകൾ, മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നത് അതിനാൽ അപകടകരകമാകാം. തീർച്ചയായും, ഇൻഫോഡമിക്കിൽ നിന്ന് നമുക്ക് അകന്നു നിൽക്കാം.

ബെനു വരുന്നു…

ബെനുവിന്റെ വ്യാസം ഏതാണ്ട് അരക്കിലോമീറ്ററാണ്. ലീനിയർ പ്രൊജക്ട് 1999 സെപ്തംബർ 11-ന് കണ്ടെത്തിയ ഒരു ഛിന്നഗ്രഹമാണ് ബെനു (101955 Bennu).

ഇലക്ട്രിക് കാറുകൾക്ക് ഗിയർ ഉണ്ടോ ?

അതെന്തൊരു ചോദ്യമാ അല്ലേ? ഗിയർ ഇല്ലാതെ കാറുകൾ ഉണ്ടാവോ? ഗീയർ ഇല്ലാതെ കാറോടിക്കാൻ പറ്റില്ലല്ലോ. അപ്പൊ ഇലക്ട്രിക് കാറുകൾക്കും ഗിയർ  വേണ്ടേ? നമുക്ക് നോക്കാം.

സ്വയം രോഗനിർണ്ണയം നടത്തുന്ന ഉപകരണങ്ങൾ

Smart medical equipment’s അല്ലെങ്കില്‍ ചിന്തിക്കുന്ന, സ്വയം തീരുമാനങ്ങള്‍ എടുക്കുന്ന രോഗ നിര്‍ണ്ണയ ഉപകരണങ്ങൾ.‍ ഇവ നമ്മുടെ രോഗനിര്‍ണ്ണയം നടത്തുന്നു, ചികിത്സിക്കുന്നു. ഇന്ന് ഇതൊരു സയന്‍സ് ഫിക്ഷനല്ല. ഇത്തരം ബുദ്ധിയുള്ള നിരവധി മെഡിക്കല്‍ ഉപകരണങ്ങള്‍ ആധുനീക ചികിത്സാരംഗത്തെ മാറ്റി മറിക്കുന്നു .

Close