പൗരത്വ ഭേദഗതി നിയമം : വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ സംസാരിക്കുന്നു
ലോകപ്രശസ്ത ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനിതനുമായ വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ പൗരത്വനിയമത്തിന്റെ പശ്ചാത്തലത്തില്‍ The Quint ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിന്റെ മലയാള വിവര്‍ത്തനം.
ഇന്ന് രാത്രിയില്‍ ഗ്രഹണം കാണാം
ഇത്തവണ അതു ചന്ദ്രഗ്രഹണമാണ്. 2020 ജനുവരി 10-11 രാത്രിയിലാണ് അതു സംഭവിക്കുക. പക്ഷേ അതു കാണാൻ വേണ്ടി അധികം ആവേശം എടുക്കേണ്ട. കാരണമറിയാൻ തുടർന്നു വായിക്കുക.
ശാസ്ത്രവും സമ്പദ്‌വ്യവസ്ഥയും
ശാസ്ത്രവും സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള ബന്ധം തികച്ചും സങ്കീർണമാണ്. പരസ്പരാശ്ലേഷിതമായ നിലനിൽപ്പാണ് ഈ രണ്ട് മേഖലകൾക്കുമുള്ളത്. ഈ പാരസ്പര്യത്തിന്റെ സൂക്ഷ്മാംശങ്ങൾ വിശകലനം ചെയ്യുക അത്ര എളുപ്പമല്ല.
എരിതീയിൽ ഓസ്ട്രേലിയ
ഓസ്ട്രേലിയയിലെ കാട്ടുതീയില്‍ പകുതിയധികവും മനപൂർവ്വമോ അല്ലാതെയോ മനുഷ്യൻ തന്നെ വരുത്തിവെക്കുന്നതാണ് എന്നതാണ് സങ്കടകരമായ സത്യം.
മറ്റൊരു ഭൂമിയെക്കൂടി കണ്ടെത്തി ടെസ്! TOI 700 d
ഭൂമിയുടെ വലിപ്പമുള്ള ഒരു ഗ്രഹം. അതും മറ്റൊരു നക്ഷത്രത്തിന്റെ വാസയോഗ്യമായ മേഖലയില്‍.
വെള്ളി – ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് വെള്ളി (silver) മൂലകത്തെ പരിചയപ്പെടാം.
ഓസ്‌ട്രേലിയയിൽ തീ പടരുന്നു
14.5 മില്യൺ ഏക്കറോളം ഇതുവരെ കത്തി നശിച്ചു; ഏകദേശം ഒന്നര കേരളം! 500 ദശലക്ഷത്തിനടുത്ത് ജീവജാലങ്ങൾ തീയിലമർന്നു. അതിൽ പലതും അപൂർവ ഗണത്തിത്തില്‍പ്പെട്ടവയാണ്.
പ്ലാസ്റ്റിക് യുഗം – നമ്മളെന്നാണിനി വലിച്ചെറിയാതിരിക്കുക ?
ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് നിരോധിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക്കിനെ കുറിച്ചറിയാം