എഡ്വിൻ ഹബിളും അനന്ത മജ്ഞാതമവർണനീയമായ പ്രപഞ്ചവും

ഇന്നത്തെ കണക്കനുസരിച്ച് ക്ഷീരപഥത്തിൽ ഏതാണ്ട് 10,000 കോടി (100 billion) നക്ഷത്രങ്ങൾ ഉണ്ട്. അത്തരത്തിലുള്ള 10,000 കോടി താരാവ്യൂഹങ്ങളും ഉണ്ട് ഈ ദൃശ്യപ്രപഞ്ചത്തിൽ. എങ്ങനെയാണ് ഇത്രയേറെ താരാവ്യൂഹങ്ങൾ ഉണ്ട് എന്ന് ശാസ്ത്രത്തിന് കണ്ടെത്താൻ ആയത്? ഈ കണ്ടെത്തലുകൾക്ക് നാം ഏറെ കടപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞനാണ് എഡ്വിൻ ഹബിൾ.

നിങ്ങളുടെ ഫോട്ടോയും ശബ്ദരൂപത്തിലാക്കാം

ഉണ്ടായതല്ല, ഉണ്ടാക്കിയതാണ്.!! ഫോട്ടോകൾ ശബ്ദരൂപത്തിലേക്ക് മാറ്റുന്ന സോണിഫിക്കേഷൻ എന്ന പ്രക്രിയ ആണ് ഹെലിക്സ് നെബുലയെ അത്തരത്തിൽ ഒരു ശബ്ദമാക്കി മാറ്റിയത്. നിങ്ങളുടെ ഫോട്ടോകളും ഇതുപോലെ ശബ്ദത്തിലാക്കാം.. അതെങ്ങനെയെന്ന് വീഡിയോയിൽ  കാണാം..

സൈക്ലോണിന്റെ കണ്ണ്

ഒരു ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗത്തെയാണ് “eye” എന്ന് വിശേഷിപ്പിക്കുന്നത്. പൂർണ്ണവളർച്ചയെത്തിയ ഒരു ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം മിക്കവാറും മേഘങ്ങളൊഴിഞ്ഞാണ് കാണപ്പെടുക. ഉദ്ദേശം 40-50 km വ്യാസം കാണും ഈ ഭാഗത്തിന്. ഇവിടം കാറ്റും കോളുമില്ലാതെ വളരെ ശാന്തമായിരിക്കും.

വംശനാശ ഭീഷണിയുള്ള കേരളത്തിലെ പക്ഷികൾ

പരിണാമചക്രത്തില്‍പെട്ട് ഇവിടെ മാത്രമായി പരിമിതപ്പെട്ടുപോയ കേരളത്തിെല തനത് പക്ഷികളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്

ഇതാ സയന്‍സിലെ 10 തെറ്റായ കണ്ടെത്തലുകള്‍

ഇവിടെ സയന്‍സിലുണ്ടായ പത്ത് തെറ്റുകള്‍ ആണ് വിശദീകരിക്കുന്നത്. മനപ്പൂര്‍വ്വം നടത്തിയ തട്ടിപ്പുകളല്ല, മറിച്ച് തെറ്റാണെന്ന് തെളിയിക്കപ്പെടുന്നതിനു മുമ്പ് ഏറെക്കാലം വിശ്വാസമാര്‍ജ്ജിച്ചിരുന്ന കാര്യങ്ങളാണിവ.

Close