ഒക്ടോബർ 20- ക്രിസ്പർ ദിനം
ജനിതക എഞ്ചിനിയറിംങ്ങിലും ജനിതകരോഗങ്ങൾക്ക് പ്രതിവിധി കണ്ടെത്തുന്നതിലും ക്രിസ്പർ വലിയതോതിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.
കുട്ടികളേ വരൂ…വാ.വാ.തീ.പു.വിൽ പങ്കെടുക്കാം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പ്രകൃതി നിരീക്ഷണ പരിപാടിയുടെ തുടക്കം
ജെന്നിഫർ ഡൗഡ്ന
ജനിതകപരമായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്ന രോഗങ്ങളെല്ലാം അവയ്ക്ക് കാരണമാകുന്ന ജീനുകളെ കണ്ടെത്തി എന്നെന്നേക്കുമായി തുടച്ചുനീക്കാൻ സാധിക്കുമെങ്കിൽ എത്ര നന്നായിരുന്നു! അതിനു സഹായിക്കുന്ന കണ്ടുപിടുത്തം നടത്തി ലോകത്തെ അത്ഭുതപ്പെടുത്തിയ വനിതയാണ് ഈ വർഷത്തെ രസതന്ത്ര നൊബേൽ ജേതാക്കളിൽ ഒരാളായ ജെന്നിഫർ ആൻ ഡൗഡ്ന.