ഭാസ്‌കരാചാര്യരുടെ ലീലാവതി
പ്രാചീന ഗണിതശാസ്ത്രകൃതിയായ ഭാസ്കരാചാര്യരുടെ ലീലാവതി – ഡോ.കാവുമ്പായി ബാലകൃഷ്ണൻ പരിചയപ്പെടുത്തുന്നു. ലീലാവതിക്ക് പി.കെ.കോരുമാസ്റ്റർ നിർവഹിച്ച മലയാളവ്യാഖ്യാനം നമ്മുടെ വൈജ്ഞാനിക സാഹിത്യത്തിന് വലിയ മുതല്‍ക്കൂട്ടാണ്.
പസിലുകൾക്ക് ഒരാമുഖം
പരിചിതമെന്ന് ഒറ്റ നോട്ടത്തിൽ തോന്നുന്ന എന്നാൽ ഒരു കുരുക്കിൽ ഉത്തരം മറഞ്ഞിരിക്കുന്ന ലഘു ചോദ്യങ്ങൾ മുതൽ ദീർഘമായ വിശദീകരണം ആവശ്യമുള്ളതും അതിനേക്കാൾ നീണ്ട ഉത്തരങ്ങളിൽ അവസാനിക്കുന്നതുമായ ചില ഏടാകൂടങ്ങൾ ആണു പസിലുകൾ എന്ന് ഒറ്റ വാക്യത്തിൽ പറയാം. ഗണിത ശാസ്ത്ര പസിലുകളാണ് നാം ഏറെയും കാണുന്നതെങ്കിലും പസിലുകൾക്ക് ഏതാണ്ട് എല്ലാ ശാസ്ത്രശാഖകളിലും സാന്നിധ്യമുണ്ട്.
സതീഷ് ധവാൻ – നൂറാം ജന്മവാർഷികദിനം
ഇന്ന് സതീഷ് ധവാന്റെ നൂറാം പിറന്നാളാണ്. വിനയരാജ് വി.ആർ എഴുതിയ കുറിപ്പ് വായിക്കാം
സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് പ്രക്രിയ – ഭാഗം 2
സോഫ്റ്റ്‌വെയർ റിക്വയർമെന്റ് തയ്യാറായിക്കഴിഞ്ഞാൽ അടുത്തതായി ചെയ്യേണ്ട കാര്യം നിർമിക്കാൻ പോകുന്ന സോഫ്റ്റ്‌വെയറിന്റെ ഡിസൈൻ രൂപകൽപന ചെയ്യുക എന്നതാണ്. ഒരു സോഫ്റ്റ്‌വെയർ കമ്പനി ഇതിനെ എങ്ങിനെ സമീപിക്കുന്നു എന്ന് നോക്കാം.
ബുദ്ധിക്കിത്തിരി വ്യായാമം – ലൂക്ക പസിൽ പേജിന്റെ ഉദ്ഘാടനം
ലൂക്കയിൽ പസിലുകൾക്ക് മാത്രമായി ഒരു വെബ്പേജ് ആരംഭിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം സെപ്റ്റംബർ 25 രാത്രി 7 മണിക്ക് ലൂക്കയുടെ ഫേസ്ബുക്ക് പേജിൽ. തത്സമയം ഉത്തരം പറഞ്ഞുകൊണ്ട് നമുക്കു തുടങ്ങാം.
സെപ്റ്റംബർ 24 – ശാസ്ത്രചരിത്രത്തിൽ ഇന്ന്
ചൊവ്വയുടെ ഭ്രമണപഥത്തിൽ മംഗൾയാൻ ബഹിരാകാശപര്യവേക്ഷണത്തിൽ ഇന്ത്യചരിത്രം കുറിച്ച ദിവസമാണ് സെപ്റ്റംബർ24. നാം തദ്ദേശീയമായി നിർമിച്ച പേടകത്തെ, നമ്മുടെതന്നെ വിക്ഷേപണവാഹനമുപയോഗിച്ച്, നമ്മുടെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന്, നമ്മുടെ തന്നെ സാങ്കേതികവിദഗ്ധർ, 2013 നവംബർ 5ന്...
നെപ്റ്റ്യൂൺ കണ്ടെത്തിയ കഥ
വാനനിരീക്ഷണത്താൽ കണ്ടെത്തിയ ഗ്രഹങ്ങളിൽനിന്നും വ്യത്യസ്തമായി, വെറും പേനയും കടലാസും ഉപയോഗിച്ച് കണക്കുകൂട്ടി കണ്ടെത്തിയ ഗ്രഹമാണ് നെപ്ട്യൂൺ! നെപ്ട്യൂണിന്റെ കണ്ടെത്തൽ സൈദ്ധാന്തിക ഭൗതികശാസ്ത്രലോകത്തിലെ രോമാഞ്ചമുണർത്തുന്ന കഥയായി എന്നും നിലനിൽക്കുന്നു.
എന്താണ് ജീവൻ ? – എർവിൻ ഷ്രോഡിങർ
ഡോ. അബു ശുറൈഹ് സഖരി 1943 ഫെബ്രുവരി 5 നു ട്രിനിറ്റി കോളേജിൽ വെച്ചു നോബൽ ജേതാവും ക്വാണ്ടം നിയമങ്ങളുടെ ഉപജ്ഞാതാക്കളിൽ ഒരാളുമായ എർവിൻ ഷ്രോഡിങർ (Erwin Schrödinger) ഒരു പ്രഭാഷണം നടത്തുന്നു. എന്താണ്...