ഉത്തരധ്രുവത്തിലെ ഓസോൺ പാളിയിലെ വിള്ളൽ അടഞ്ഞതെങ്ങനെ ?

COVID-19 മൂലമുള്ള ലോക്ക്ഡൗണിന്റെ ഭാഗമായി ലോകത്തിന്റെ ഭൂരിഭാഗവും അടഞ്ഞ് കിടക്കുന്നതുകാരണം അന്തരീക്ഷ മലിനീകരണത്തിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ ഈ കുറവിന് ഓസോൺ പാളിയിലെ വിള്ളൽ അടഞ്ഞതുമായി ബന്ധമില്ല എന്നു ശാസ്ത്രജ്ഞർ വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡും മരണസാധ്യതയും – പുതിയ പഠനങ്ങള്‍

കോവിഡ് രോഗം ആർക്കും പിടിപെടാം. ഭൂരിപക്ഷം പേരും പ്രശ്‌നരഹിതമായി രോഗമുക്തി നേടും. കുറച്ചുപേർ മരണപ്പെടും. മരണസാധ്യത ഏറ്റവും കൂടുതല്‍ ആര്‍ക്കൊക്കെ എന്നതിലേക്ക് പുതിയ പഠനങ്ങള്‍ വെളിച്ചം വീശുന്നു

ചെങ്കല്ല്, മണൽക്കല്ല്, കരിങ്കല്ല്

നാം ജീവിക്കുന്ന ഭൂമി ഭൂമിശാസ്ത്രപഠന പരിപാടിയിലെ കല്ലിനുമുണ്ടൊരു കഥപറയാന്‍ എന്ന മൊഡ്യൂളിലെ നാലാംഭാഗം. ചെങ്കല്ല്, മണൽക്കല്ല്, കരിങ്കല്ല് എന്നിവയെ പരിചയപ്പെടാം

Close