ബഹിരാകാശയാത്രികര്‍ നിലയത്തിലെത്തുന്നത് live കാണാം

പത്തൊന്‍പതു മണിക്കൂര്‍ നേരത്തെ ബഹിരാകാശയാത്രയ്ക്കു ശേഷം രണ്ട് ആസ്ട്രനോട്ടുകള്‍ നിലയത്തിലേക്ക് എത്തിച്ചേരുന്നു. ലൈവ് കാണാം…

ചിതലു തന്നെയാണ് ഈയാംപാറ്റ

ഈയാംപ്പാറ്റയെന്നും മഴപ്പാറ്റയെന്നും ഒക്കെ വിളിക്കുന്നവരുടെ വൻ സംഘങ്ങൾ മണ്ണിൽ നിന്ന് തുരുതുരാ പറന്നുയരുന്ന അത്ഭുതക്കാഴ്ചക്കാലം ആകാറായി – മഴ തുടങ്ങാറായി.

Wood Wide Web

കാണാമറയത്തെ ഈ കുഞ്ഞൻ കുമിൾ വലകളാണ് നാം പുറമെ കാണുന്ന ജീവലോകത്തിന്റെ വളർച്ചയെ നിയന്ത്രിക്കുന്നത്  എന്നു പറഞ്ഞാൽ ഇനി വിശ്വസിച്ചെ പറ്റൂ.

ജോൺ ടിൻഡാൽ

കൊളോയ്ഡാവസ്ഥയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പഠനങ്ങൾ നടത്തിയ ഐറിഷ് ഭൗതികജ്ഞനാണ്  ജോൺ ടിൻഡാൽ.

Close