അയൽപക്കത്തൊരാൾക്ക് കോറോണ രോഗം ബാധിച്ചാൽ നാം എന്തു ചെയ്യണം?

അയൽപക്കത്തൊരാൾക്ക് കോറോണ രോഗം ബാധിച്ചാൽ നാം എന്തു ചെയ്യണം? 1. എന്താ സംശയം ? നമ്മുടെ വീട്ടിൽ ഒരാൾക്ക് പിടിപെട്ടാൽ എന്നതുപോലെതന്നെ പെരുമാറണം: കനിവോടെ, എന്നാൽ ശാസ്ത്രീയമായ മുൻകരുതലോടെ. ഒട്ടും പരിഭ്രമമരുത്. 2. രോഗിയെയോ...

ജനങ്ങളോട് കഴിവതും പൊതുവിടങ്ങൾ ഒഴിവാക്കണമെന്ന് പറയുന്നതെന്ത്കൊണ്ട് ?

കോവിഡ്-19 വൈറസ് പരക്കാതിരിക്കാൻ സർക്കാരെന്തിനാണ് പൊതുയോഗങ്ങൾ വിലക്കുകയും, ജനങ്ങളോട് കഴിവതും പൊതുവിടങ്ങൾ ഒഴിവാക്കണമെന്നും പറയുന്നത് എന്തുകൊണ്ടാണ് ?

കൊറോണയും, കാരി മുല്ലിസും

ലോകം മുഴുവന്‍ കൊറോണയെന്ന വാക്ക് ചിരപരിചിതമാവുകയും, കൊറോണ പരിശോധന വ്യാപകമാവുകയും, ശാസ്ത്രലോകം ഒന്നടങ്കം കൊറോണയെ കീഴടക്കാനുള്ള തീവ്ര ശ്രമങ്ങളിൽ ഏര്‍പ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്ന ഈ സമയത്ത് നാം നന്ദിപൂര്‍വ്വം ഓര്‍മിക്കേണ്ട ഒരു പേരാണ്.

രോഗവ്യാപന പ്രതിരോധത്തിൽ ഫിൻലന്റും കേരളവും – ഗവേഷക വിദ്യാർത്ഥിനിയുടെ അനുഭവം        

കോവിഡ് 19 രോഗം ലോകവ്യാപകമായി പടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളിലെ രോഗവ്യാപനപ്രതിരോധ നടപടികൾ വിവരിക്കുകയാണ് ഫിൻലന്റിലെ ഔലു സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിനിയായ ജീന എ.വി. കേരളത്തിന്റെ ഒമ്പതിരട്ടിയോളം വിസ്തൃതിയും, ഏകദേശം ആറിലൊന്നു മാത്രം ജനസംഖ്യയുമുള്ള ഒരു നോർഡിക് രാജ്യമാണ് ഫിൻലൻഡ്‌.

പകർച്ചവ്യാധികൾ തടയാൻ -പക്ഷി മൃഗാദികളെ വളർത്തുന്നവർ ശ്രദ്ധിക്കേണ്ടത്…!

പകർച്ചവ്യാധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ  പക്ഷിമൃഗാദികളെ പരിപാലിക്കുന്നവർ ശ്രദ്ധിക്കേണ്ട മുൻകരുതലുകളെപ്പറ്റി അറിയാം.

കൊറോണാക്കാലത്തെ മാനസികാരോഗ്യം

താഴെ പറയുന്ന സാഹചര്യങ്ങൾ ഏതു കുടുംബത്തിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന് മനസ്സിലാക്കി തയ്യാറെടുത്താൽ അവ നേരിടുമ്പോള്ള മാനസിക സമ്മർദ്ദം കുറയ്ക്കാം.

വിദ്യാഭ്യാസം: കൊറോണ നല്‍കുന്ന പാഠങ്ങള്‍

ആരോഗ്യാടിയന്തിരാവസ്ഥയുടെ ഈ കാലത്ത് വിദ്യാഭ്യാസ രംഗം തകര്‍ന്നു വീഴാതെ പിടിച്ചു നിര്‍ത്താന്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്? ഇതിനിടയില്‍ നമ്മള്‍ എവിടെയാണ് നില്‍ക്കുന്നത്? കൊറോണയ്ക്ക് ശേഷം ഈ സാഹചര്യം നമ്മുടെ വിദ്യാഭ്യാസ രംഗത്തിന് നല്‍കുന്ന പാഠങ്ങളും പരുവപ്പെടലുകളും എന്തെല്ലാമായിരിക്കും?

Close