കുളിൻഡാഡോർമസ് – പക്ഷികളുടെ മുന്‍ഗാമി ?
തൂവലുകളുള്ള സസ്യഭോജിദിനോസറുകളെ കണ്ടെത്തി : ചെതുമ്പലുകളും തൂവലുകളുമുള്ള സസ്യഭോജികളായ (herbivorous) ദിനോസറുകളെ റഷ്യയിലെ സൈബീരിയയിൽ നിന്ന് കണ്ടെത്തി. (more…)
രാശി തെളിഞ്ഞാല്‍ സംഭവിക്കുന്നത്
ഇങ്ങനെ എഴുതി വയ്ക്കുന്നത് എന്തിനായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? ആളുകളുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും ഒന്നും പറയാനായിട്ടായിരുന്നില്ല ഇപ്പണി ചെയ്തത്. നല്ലൊന്നാന്തരം ഒരു ക്ലോക്കാണ് അവര്‍ ഈ എഴുതി വച്ചിരിക്കുന്നത്. രാശിചക്രത്തിലൂടെ ഓരോ ‘ഗ്രഹ’ത്തിനും ഒരു...
കുട്ടി അദ്ധ്യാപകര്‍ മിടുക്കരാകുന്നു…
"പരീക്ഷയെ പ്രതീക്ഷിക്കുന്ന കുട്ടികളേക്കാള്‍, പഠിപ്പിക്കലിനെ പ്രതീക്ഷിക്കുന്ന കുട്ടികള്‍ പാഠ്യവിഷയത്തിലെ പ്രാധാന്യമുള്ളവ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ ഫലപ്രദമായി ഓര്‍ത്തുവെയ്കുവാനും പുന:സൃഷ്ടിക്കുവാനും മിടുക്കുകാട്ടുന്നു." (more…)
ഓപ്പർച്യൂണിറ്റിയുടെ സഞ്ചാരം ചരിത്രത്തിലേക്ക്
2004- ൽ ചൊവ്വയിലിറങ്ങിയ പര്യവേഷണ ഉപകരണം മാര്‍സ് ഓപ്പർച്യൂണിറ്റി റോവർ, ചൊവ്വയുടെ ഉപരിതലത്തില്‍ 40കി.മീറ്റർ ദൂരം സഞ്ചരിച്ച് ഭൂമിക്കു പുറത്ത് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യനിർമ്മിത വസ്തു എന്ന ബഹുമതിക്കർഹമായിരിക്കുന്നു. (more…)
ഉന്നത വിദ്യാഭ്യാസത്തിന്റെ രക്ഷയ്ക് അക്കാദമിക് സമൂഹം സജ്ജമാകുക
ഉന്നത വിദ്യാഭ്യാസമേഖലക്ക് അക്കാദമിക്ക് നേതൃത്വം നല്‍കേണ്ട കേരളത്തിലെ സര്‍വ്വകലാശാലകള്‍ (more…)
ജൂലൈ മാസത്തിലെ ആകാശവിശേഷങ്ങൾ
ജൂലൈ മാസം രാത്രി എട്ടു മണിക്ക് കേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യമാണിത്. (more…)
ഡൊറോത്തി ഹോഡ്ജ്കിന്‍
പ്രതിരോധകുത്തിവയ്പുകളെ കുറിച്ചോര്‍ക്കുമ്പോള്‍ എഡ്വേര്‍ഡ് ജെന്നറെ നാം ഓര്‍ക്കാറുണ്ടല്ലോ. എന്നാല്‍ വിളര്‍ച്ച, മുറിവ് പഴുക്കല്‍, പ്രമേഹം എന്നൊക്കെ കേള്‍ക്കുമ്പോഴോ വിറ്റാമിന്‍ ബി -12, പെനിസിലിന്‍, ഇന്‍സുലിന്‍ എന്നിവയെക്കുറിച്ചു കേള്‍ക്കുമ്പോഴോ ഒരു സ്ത്രീയുടെ മുഖം അതുപോലെ നമ്മുടെ...
ഇത് കേരളമാണ് !
കരുനാഗപ്പള്ളിയില്‍ ബാധ ഒഴിപ്പിക്കാനുള്ള മന്ത്രവാദത്തിന്റെ ഭാഗമായി നട്ടെല്ലൊടിഞ്ഞ് 26 കാരിയായ (more…)