ജൈവ പ്ലാസ്റ്റിക്കിന് ഇനി പുനർജന്മം 

വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ജൈവപ്ലാസ്റ്റിക്കുകളിലൊന്നാണ് പോളി ലാക്റ്റിക് ആസിഡ് എന്ന PLA. PLA യെ നേരിട്ട് 3D പ്രിന്റിംഗ് റെസിൻ ആക്കാനുള്ള പുതിയ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൌഹൃദവുമായ മാർഗ്ഗം കണ്ടെത്തിയിരിക്കുകയാണ് വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘം.

തണുത്ത വെള്ളത്തിലെ കുളിയും ചർമത്തിന്റെ ചുളിവും

നല്ല തണുത്തവെള്ളത്തിൽ കുളിച്ചാൽ, പ്രത്യേകിച്ച് മുങ്ങിക്കുളിച്ചാൽ വിറയ്ക്കും, കൈകളിലെയും പാദങ്ങളിലെയും ചർമം നന്നായി ചുളിയും. എന്തുകൊണ്ട്? പ്രൊഫ.കെ.ആർ.ജനാർദ്ദനൻ എഴുതുന്ന തുടക്കം മുതൽ തന്നെ രസതന്ത്രം ലേഖന പരമ്പര

എന്താണ് ഓസോണ്‍? ഓസോണ്‍ ശ്വസിക്കുന്നത് നല്ലതോ?

ഭൂമിയിലെ ജീവജാലങ്ങളെ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നത് ഓസോണ്‍ പാളിയാണ്. എന്താണ് ഓസോൺ? ഓസോൺ ശ്വസിക്കുന്നത് നല്ലതോ ചീത്തയോ?

ജീവന്‍റെ രഹസ്യങ്ങളെ തൊട്ടുനില്‍ക്കുന്ന രസതന്ത്രം – നോബല്‍ സമ്മാനം 2018

നോബല്‍ സമ്മാനം 2018 – രസതന്ത്രം. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് പ്രൊഫസറായ ഫ്രാന്‍സെസ് എച്ച്‌. അര്‍നോള്‍ഡ്, ബാക്ടീരിയോഫേജുകളെ ഉപയോഗിച്ച് ആന്‍റിബോഡികള്‍ ​ നിര്‍മ്മിക്കുകയും, അവ ഔഷധങ്ങളായി വികസിപ്പിക്കുകയും ചെയ്ത മിസൌറി സര്‍വകലാശാലയിലെ പ്രൊഫസര്‍ ജോര്‍ജ് പി. സ്മിത്ത്, ബ്രിട്ടീഷ് ശാ​സ്‌​ത്ര​ജ്ഞന്‍ സര്‍ ഗ്രിഗറി പി. വിന്റര്‍ എന്നിവര്‍ക്ക്

അമീദിയോ അവോഗാദ്രോ

അവോഗാദ്രോ നിയമത്തിന്റെ ഉപജ്ഞാതാവാണ് അമീദിയോ അവോഗാദ്രോ (1776-1856) . അണുക്കളേയും തൻമാത്രകളേയും വേർതിരിച്ചറിയുവാനും, അണുഭാരവും തൻമാതാഭാരവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനും ഇത് സഹായകമായി. 'അവോഗാദ്രോ സ്ഥിരാങ്ക'ത്തിലൂടെ പ്രസിദ്ധനായ ഈ ശാസ്ത്രജ്ഞൻ ഇറ്റലിയിലെ ടൂറിൻ നഗരത്തിലാണ് ജനിച്ചത്....

മാലിന്യത്താല്‍ രക്ഷിക്കപ്പെടുന്ന ഗ്രാഫീന്‍ ഓക്സൈഡ് !

[caption id="" align="aligncenter" width="339"] "Graphite oxide" from http://dx.doi.org/ via Wikimedia Commons.[/caption] ഉര്‍വശീ ശാപം ഉപകാരമായി എന്ന് കേട്ടിട്ടില്ലേ? അത്തരം ഒരു വാര്‍ത്ത ഇതാ ശാസ്ത്ര ലോകത്ത് നിന്നും. ഗ്രാഫീന്‍ ഓക്സൈഡ്...

പ്രതീക്ഷയുണര്‍ത്തി വജ്രനാരുകളെത്തുന്നു

ഒരു ലക്ഷ്യത്തോടെ തുടങ്ങുന്ന പരീക്ഷണം യാദൃശ്ചികമായി മറ്റൊരു കണ്ടു പിടിത്തത്തിലേക്ക് നയിക്കുന്നത് ശാസ്ത്ര ലോകത്ത് പുതുമയല്ല. വള്‍ക്കനൈസേഷന്‍, പെനിസില്ലിന്‍ തുടങ്ങിയവയുടെ കണ്ടു പിടിത്തം ഉദാഹരണം. ഇതാ വീണ്ടും അത്തരമൊരു കണ്ടെത്തല്‍; സ്പേസ് എലവേറ്റര്‍ എന്ന...

Close