Beat Plastic Pollution എന്നതാണ് ഈ വർഷത്തെ പരിസര ദിനത്തിന്റെ തീം. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിൽ പരിസരദിനത്തിനു മുന്നോടിയായി നടത്തിയ പഠനക്സാസ് വീഡിയോ കാണാം. പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ഡോ. പി.ഷൈജു (ശാസ്ത്ര സമൂഹ കേന്ദ്രം, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല) സംസാരിക്കുന്നു.

വീഡിയോ കാണാം


അവതരണത്തിൽ ഉപയോഗിച്ച സ്ലൈഡുകൾ

പ്ലാസ്റ്റിക് മലിനീകരണം – ഇനിയെന്ത് ? – വീഡിയോ കാണാം

4 thoughts on “പ്ലാസ്റ്റിക് മലിനീകരണം – പരിസര ദിനത്തിന് മുന്നേോടിയായുള്ള പഠനക്ലാസും സ്ലൈഡുകളും

Leave a Reply to Muhammed RinshadCancel reply

Previous post കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കൽ ദരിദ്രരാജ്യങ്ങളുടെ ചെലവിലാകരുത് ഡോ. തേജൽ കനിത്കർ
Next post ഇന്ന് ലോകക്ഷീരദിനം
Close