Beat Plastic Pollution എന്നതാണ് ഈ വർഷത്തെ പരിസര ദിനത്തിന്റെ തീം. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിൽ പരിസരദിനത്തിനു മുന്നോടിയായി നടത്തിയ പഠനക്സാസ് വീഡിയോ കാണാം. പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ഡോ. പി.ഷൈജു (ശാസ്ത്ര സമൂഹ കേന്ദ്രം, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല) സംസാരിക്കുന്നു.
Excellent
Nice
Good
നല്ല ഉദ്യമം 🙏🏻