ജേണൽ ആർട്ടിക്കിളുകൾ സൗജന്യമായി വേണോ? വിക്കിപീഡിയ ലൈബ്രറിയിലേക്ക് വരൂ

വിക്കിമീഡിയ പ്രോജക്റ്റുകളിൽ സജീവമായി ഇടപെടുന്ന ആളുകൾക്ക് അക്കാദമിക് പ്രസിദ്ധീകരണങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന പരിപാടിയാണ് ‘വിക്കിപീഡിയ ലൈബ്രറി’.

നത ഹുസൈന്റെ വിക്കി യാത്രകൾ RADIO LUCA

വിക്കിപീഡിയ 20ാം വർഷം ആഘോഷിക്കുകയാണ്. വിക്കിപീഡിയ നടന്ന വഴികൾ, അതിന്റെ ലക്ഷ്യങ്ങൾ, കോവിഡ് കാലത്തെ വിക്കി ഇടപെടലുകൾ, വിക്കിപീഡിയയിൽ ലിംഗസമത്വം എത്രമാത്രമുണ്ട് ? മുതലായ കാര്യങ്ങൾ ഡോ. നത ഹുസൈൻ സംസാരിക്കുന്നു…

വിക്കിപീഡിയക്ക് 20 വയസ്സ്

ചരിത്രത്തിലെ ഏറ്റവും വലിയ അറിവിന്റെ ശേഖരമായി സന്നദ്ധ സേവന തല്പരരായ ഉപയോക്താക്കളുടെ സഹകരണത്തോടെ അവരുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ടുതന്നെ വളർന്നുവന്ന സ്വതന്ത്ര സർവ്വവിജ്ഞാനകോശമായ വിക്കിപീഡിയ ആരംഭിച്ചിട്ട് ഇന്നേക്ക് 20 വര്‍ഷം. ഇരുപതാം ജന്മദിനമാഘോഷിക്കുന്ന വിക്കിപീഡിയക്ക് ജന്മദിനാശംസകൾ.

വിക്കി ഡാറ്റ – നൂറുകോടി എഡിറ്റിന്റെ നിറവിൽ 

2012 ഒക്ടോബര്‍ 29 ന് നിലവില്‍ വന്ന വിക്കിഡാറ്റയില്‍ ഇപ്പോൾ ഒരു ബില്ല്യണ്‍ (നൂറുകോടി) തിരുത്തുകള്‍ നടന്നിരിക്കുകയാണ്. അറിവ് എല്ലാ ഇടങ്ങളിലേക്കും, സ്വതന്ത്രമായും സൗജന്യമായും എത്തുക എന്ന ലക്ഷ്യത്തിന്റെ വലിയ ഒരു കാല്‍ചുവട് കൂടിയാണ് ഇത്.

നഷ്ടപ്പെടും മുമ്പ് പ്രളയകാല ചിത്രങ്ങൾ പൊതുസഞ്ചയത്തിലേക്ക്

കേരളത്തിലെ പ്രളയകാലത്ത് എടുത്ത ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ചുവച്ചിട്ടുള്ളവര്‍ക്കായിട്ടാണ് ഈ പോസ്റ്റ്. നിങ്ങളുടെ ഫോണിലെടുത്ത ഈ വിലപ്പെട്ട ചരിത്രരേഖകള്‍ നിങ്ങളുടെ പേരില്‍ത്തന്നെ വരുംകാല തലമുറയ്ക്ക് കൈമാറാന്‍ ഒരു വഴിയുണ്ട്. അതിനാണ് വിക്കിമീഡിയ കോമണ്‍സ് എന്ന സ്വതന്ത്രമീഡിയക്കൂട്ടം. 

Close