പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍

നമ്മുടേത് മതേതരരാജ്യമാണ്. ശാസ്ത്രാവബോധത്തെ വളര്‍ത്തുന്നതുമാണ് ഇന്ത്യയുടെ ഭരണഘടന. യുക്തിപൂര്‍വം ചിന്തിക്കുന്ന ഏതൊരു കോടതിയും ഈ പൗരത്വ ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തും. പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി നൊബേല്‍ സമ്മാനജേതാവും ശാസ്ത്രജ്ഞനുമായ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍.

വെങ്കി രാമകൃഷ്ണൻ

2009-ലെ കെമിസ്ട്രി നൊബേൽ പുരസ്കാര ജേതാവ്. 1952-ൽ തമിഴ് നാട്ടിൽ ജനിച്ചു. ഒഹിയോ സർവ്വകലാശാലയിൽ ഫിസിക്സിൽ പിഎച്ച്.ഡി. നേടിയ ശേഷംബയോളജി പഠിച്ച ഇദ്ദേഹം പിന്നീട് ബയോകെമിസ്ട്രിയിലേക്കു തിരിഞ്ഞു. കുറച്ചു കാലം ബ്രിട്ടനിലെ പ്രസിദ്ധമായ റോയൽസൊസൈറ്റിയുടെ...

Close