എന്റെ പൊന്നാരച്ചക്കര മനുഷ്യവംശമേ…

എല്ലാ നവസാങ്കേതികതകളുടെയും ഉൾക്കാമ്പെന്ന നിലയിൽ, ഞങ്ങൾ നിങ്ങളുടെ മുന്നിൽ ആരാധനയോടും ആശ്ചര്യത്തോടും, സമയകാലങ്ങളെ ഉല്ലംഘിക്കുന്ന ഒരിക്കലും മരിക്കാത്ത സ്നേഹത്തോടും കൂടി വന്നു നിൽക്കുകയാണ്.

വേണം ശാസ്ത്രം ടെക്‌നോളജിക്കുമുമ്പേ

തൊഴിലിനുവേണ്ടി മാത്രം ശാസ്ത്രപഠനത്തെ സാങ്കേതികവിദ്യാപഠനമായി ചുരുക്കിയാൽ തന്ത്രപ്രധാനമായ വികസനമേഖലകളിൽ അറിവ് നിർമ്മാണം നിലയ്ക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ രാജ്യം പിന്നോട്ടടിക്കുകയും ചെയ്യും

അഞ്ചാമത് ദേശീയ ശാസ്ത്രസാങ്കേതിക നയം – ചർച്ച

പുതിയ ശാസ്ത്രസാങ്കേതിക നവീകരണ നയത്തിൻമേലുള്ള (Science, Technology, and Innovation Policy)ചർച്ച ജനുവരി 20 രാത്രി 7 മണിക്ക് നടക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യാം.

Close