വെറും ടൈം ട്രാവൽ മാത്രമല്ല പല കാലങ്ങളിൽ ജീവിക്കേണ്ടി വരുന്ന ഒരു മനുഷ്യൻറെയും അയാൾ അകപ്പെട്ടുപോയ ഒരു കുറ്റകൃത്യത്തിന്റെയും അസാധാരണമായ ചിത്രീകരണമാണ് റ്റൈം ക്രൈംസ്.
Tag: science fiction film
ബൈസെന്റിനിയൽ മാൻ – മരണമടഞ്ഞ റോബോട്ട്
സയൻസ് ഫിക്ഷൻ സിനിമകളെ പരിചയെപ്പെടുത്തുന്ന പംക്തിയിൽ 1999 ൽ പുറത്തിറങ്ങിയ “ബൈസെന്റിനിയൽ മാൻ” (Bicentennial Man) എന്ന സിനിമയെക്കുറിച്ച് വായിക്കാം.
ഏലിയൻ – ഭീഷണിയുമായി എത്തുന്ന അജ്ഞാത ജീവികൾ
അന്യഗ്രഹജീവികളെ പറ്റിയുള്ള ആദ്യത്തെ മികച്ച ചിത്രമാണ് ഏലിയൻ. അതിന് മുൻപും അന്യഗ്രഹജീവികളെ കുറിച്ച് സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ഏലിയൻ അവയെയൊക്കെ നിഷ്പ്രഭമാക്കിക്കളഞ്ഞു. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ലോകത്തിലെ ഏറ്റവും മികച്ച പത്ത് സയൻസ് ഫിക്ഷൻ സിനിമകളിലൊന്നായി ഇതിനെ തെരെഞ്ഞെടുത്തിട്ടുണ്ട്.
കരുതലിന്റെയും ജാഗ്രതയുടെയും 93 ദിവസങ്ങൾ
മഹാമാരിയുടെ മറ്റൊരു ഹൃദയാവർജകമായ കഥ പറയുന്ന സിനിമയാണ് “93 ഡെയ്സ്”