നിർഭയനായ ശാസ്ത്രജ്ഞൻ – ഡോ.പുഷ്പാ ഭാർഗ്ഗവ
ശാസ്ത്രബോധം ഉയർത്തിപിടിക്കുന്നതിൽ മുന്നണിയിൽ നിന്ന് പ്രവർത്തിക്കുകയും, ഗവേഷണത്തോടൊപ്പം അതും തന്റെ കടമ ആണെന്ന് വിശ്വസിച്ച് അതിനായി കഠിനമായി ജീവിതകാലം മുഴുവൻ പ്രവർത്തിക്കുകയും ചെയ്ത പ്രഗത്ഭനായ ശാസ്ത്രജ്ഞൻ ആയിരുന്നു ഡോ .പുഷ്പ ഭാർഗവ