പ്ലാസ്റ്റിക് അപ്സൈക്ലിംഗ്: ഒരു സുസ്ഥിര പ്ലാസ്റ്റിക് സമ്പദ്‌വ്യവസ്ഥ സാധ്യമാണ്
പ്ലാസ്റ്റിക് മാലിന്യങ്ങൾ വ്യാവസായിക തലത്തിൽ സംസ്കരിക്കുന്നതിന് സുസ്ഥിരമായ അപ്സൈക്ലിംഗ് സാങ്കേതികവിദ്യകൾ വികസിപ്പിക്കേണ്ടത് ആഗോള ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.
പ്ലാസ്റ്റിക്കിനെ നശിപ്പിക്കാൻ എൻസൈമുകളുണ്ട്
അനുദിനം വർധിച്ചു വരുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോതും സ്വഭാവവും അവ ഉയർത്തുന്ന ആശങ്കകളും വിവരിക്കുകയും ഈ ആഗോള മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാൻ ബയോ ടെക്നോളജി മേഖല നടത്തുന്ന ശ്രമങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. നിലവിലുള്ള നിയന്ത്രണങ്ങളും പുതിയ പഠനങ്ങളും ചേർന്ന് സാധ്യമാക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണം എന്ന് വിശദീകരിക്കുന്നു.
പരിസര ദിനം – ടൂൾകിറ്റ് സ്വന്തമാക്കാം
[su_note note_color="#f6eac6" text_color="#2c2b2d" radius="5"] 2023 വർഷത്തെ പരിസരദിനവുമായി ബന്ധപ്പെട്ട വീഡിയോ അവതരണങ്ങൾ, സ്ലൈഡുകൾ, ലേഖനങ്ങൾ, ഓഡിയോ പോഡ്കാസ്റ്റുകൾ, പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തി ലൂക്ക തയ്യാറാക്കിയ പരിസരദിന ടൂൾകിറ്റ് സ്വന്തമാക്കാം... ചിത്രങ്ങളിലും തലക്കെട്ടിലും തൊട്ട്...
കാര്യം നിസ്സാരം പക്ഷേ, പ്രശ്നം ഗുരുതരം
[su_note note_color="#f6eac6" text_color="#2c2b2d" radius="5"]കൊച്ചി സർവ്വകലാശാലയിലെ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അബേഷ് രഘുവരൻ എഴുതിയ കുറിപ്പ്. അവതരണം : അരുൺ മോഹൻ ഗുരുവായൂർ[/su_note] ദിവസവും പ്ലാസ്റ്റിക് കൊണ്ടുള്ള...
പ്ലാസ്റ്റിക് യുഗം – നമ്മളെന്നാണിനി വലിച്ചെറിയാതിരിക്കുക ?
ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് നിരോധിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക്കിനെ കുറിച്ചറിയാം