പെർസിവിയറൻസിന് ചൊവ്വയിൽ വിജയകരമായ ലാന്റിംഗ്

നാസയുടെ ചൊവ്വാദൗത്യം പെർസിവിയറസിന് വിജയകരമായ ലാന്റിംഗ്. ചൊവ്വയിലെ വടക്ക മേഖലയായ ജെസീറോ ക്രേറ്ററി ഇന്ത്യ സമയം പുലർച്ചെ 2.25നാണ് റോവർ ഇറങ്ങിയത്.

പെർസിവിയറൻസ് ചൊവ്വ തൊടുന്നത് തത്സമയം കാണാം

നാസയുടെ ചൊവ്വാ ദൗത്യം പെഴ്സിവിയറൻസ് ഇന്നു രാത്രി ഇന്ത്യൻസമയം 12.45 AM ചൊവ്വയുടെ ഉപരിതലത്തിലേക്ക് ഇറങ്ങുകയാണ്. ചൊവ്വയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതു മുതൽ ഉപരിതലം തൊടുന്നതു വരെയുള്ള ഈ ഘട്ടം നിർണായകമാണ്. ലൂക്കയിൽ തത്സമയം കാണാം

നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ആർക്കും ഇനി ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. മൂന്നാഴ്ചയ്ക്കുള്ളിൽ നാസ വിക്ഷേപിക്കുന്ന പെർസിവിയറൻസ് എന്ന പര്യവേക്ഷണപേടകത്തിന്റെ അടുത്തുനിന്നുവരെ ഫോട്ടോയെടുക്കാം. അതും ചൊവ്വയിൽ. ഇതാ അതിനുള്ള അവസരം!

Close