മുതിർന്നവരുടെ കാര്യത്തിൽ എന്ന പോലെ കുട്ടികളിലും ആത്മഹത്യയ്ക്ക് കാരണം പലപ്പോഴും ഏതെങ്കിലും ഒരു പ്രത്യേക കാര്യം മാത്രം എന്ന് ചൂണ്ടിക്കാണിക്കാൻ കഴിയാറില്ല. പല കാര്യങ്ങളുടെ സങ്കിർണ്ണമായ ഇടപെടലുകൾ കാണാൻ കഴിയും. അത് കൊണ്ട് തന്നെ ആത്മഹത്യകൾ തടയണമെങ്കിൽ ഇക്കാര്യങ്ങളിൽ ഓരോന്നിലും എന്തെല്ലാം ചെയ്‌യണം എന്ന് തീരുമാനിക്കണം .
Tag: covid and mental health
കൊറോണക്കാലത്തെ വീടകങ്ങൾ
എന്നാൽ കൊറോണക്കാലത്ത്, പ്രത്യേകിച്ച് ഈ വീട്ടിലിരിക്കൽ(stay @Home) കാലത്ത് വീട്ടിനകത്തെ കാര്യങ്ങൾ കുറേക്കൂടി സങ്കീർണവും പുരുഷകേന്ദ്രിതവുമാണ്. മാറട്ടെ, നമ്മുടെ വീടകങ്ങളും കുടുംബസങ്കൽപ്പങ്ങളും.. എല്ലാവരും എല്ലാവരുടേതുമാകട്ടെ …
കൊറോണാക്കാലത്തെ മാനസികാരോഗ്യം
താഴെ പറയുന്ന സാഹചര്യങ്ങൾ ഏതു കുടുംബത്തിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന് മനസ്സിലാക്കി തയ്യാറെടുത്താൽ അവ നേരിടുമ്പോള്ള മാനസിക സമ്മർദ്ദം കുറയ്ക്കാം.