സാമൂഹിക പ്രസക്തിയുള്ള ഗവേഷണങ്ങള്‍ – 2023

ഡോ.എ.ബിജുകുമാർഅക്വാട്ടിക് ബയോളജി & ഫിഷറീസ് വിഭാഗം കേരള സർവ്വകലാശാല, തിരുവനന്തപുരംFacebookLinkedinEmail 2023 - ലെ സാമൂഹിക പ്രസക്തിയുള്ള ഗവേഷണങ്ങളെക്കുറിച്ചും നിർമ്മിതബുദ്ധിയുടെ സാമൂഹിക സ്വാധീനത്തക്കുറിച്ചും ആരോഗ്യമേഖലയിലെ കുതിച്ചുചാട്ടത്തെക്കുറിച്ചും വിശദമാക്കുന്നു. സമൂഹത്തിന്റെ ആവശ്യങ്ങളുമായി ചേർന്നു നിൽക്കുന്ന പുതിയ സ്റ്റാർട്ടപ്പുകളെ...

നിർമ്മിതബുദ്ധി: ഡാറ്റ എന്ന അടിത്തറയിൽ പണിത സൗധം

നിർമ്മിതബുദ്ധിയും ഡാറ്റയും തമ്മിലുള്ള ബന്ധമെന്താണ് ? ഈ മേഖലയിലെ ജനാധിപത്യത്തിന്റെയും സാമൂഹികനീതിയുടെയും അഭാവത്തെക്കുറിച്ച് ഒരു വിശകലനം

നിർമ്മിതബുദ്ധി എങ്ങനെയാണ് കേവല അനുകരണ സാങ്കേതികവിദ്യ ആയത് ?

ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ.Email [su_dropcap style="flat" size="5"]ഇ[/su_dropcap]ന്നത്തെ നിർമ്മിതബുദ്ധി സാങ്കേതികവിദ്യകൾ ഏതാണ്ടെല്ലാം തന്നെ ഡാറ്റ അധിഷ്ഠിതമാണ്, അവയുടെ എല്ലാം തന്നെ അടിസ്ഥാനം അവയെ വികസിപ്പിക്കുന്ന ഘട്ടത്തിൽ...

ആര്‍ട്ടിഫിഷ്യല്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ – ഒരാമുഖം

മനുഷ്യ മസ്തിഷ്കം വസ്തുക്കളെ കണ്ടു തിരിച്ചറിയുന്നതിനെ അനുകരിക്കാനാണ് നിര്‍മിതബുദ്ധി സാങ്കേതികവിദ്യയിലും ശ്രമിക്കുന്നത്. 

നിര്‍മിതബുദ്ധി – ഒരാമുഖം

നിര്‍മിതബുദ്ധിയുടെ വിവിധ മേഖലകളും വിഭാഗങ്ങളും ചരിത്രവും ഈ സാങ്കേതികവിദ്യയ്ക്ക് ഉണ്ടായ തളര്‍ച്ചയും മുന്നേറ്റങ്ങളും ഭാവിയിലുണ്ടാകേണ്ട കരുതലുകളും അവതരിപ്പിക്കുന്നു.

നിർമ്മിതബുദ്ധിക്ക് ഒരാമുഖം – An introduction to AI ഡോ.ശശിദേവൻ – LUCA TALK

നിർമ്മിത ബുദ്ധിക്ക് ഒരാമുഖം – An introduction to Artificial Intelligence എന്ന വിഷയത്തിൽ ഡോ. ശശിദേവൻ വി. (Dept. of Physics, CUSAT) LUCA TALK ൽ സംസാരിക്കുന്നു. 2022 ഫെബ്രുവരി 25ന് 7PM – 8 PM വരെയാണ് പരിപാടി. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് പങ്കെടുക്കാം

സ്വയം രോഗനിർണ്ണയം നടത്തുന്ന ഉപകരണങ്ങൾ

Smart medical equipment’s അല്ലെങ്കില്‍ ചിന്തിക്കുന്ന, സ്വയം തീരുമാനങ്ങള്‍ എടുക്കുന്ന രോഗ നിര്‍ണ്ണയ ഉപകരണങ്ങൾ.‍ ഇവ നമ്മുടെ രോഗനിര്‍ണ്ണയം നടത്തുന്നു, ചികിത്സിക്കുന്നു. ഇന്ന് ഇതൊരു സയന്‍സ് ഫിക്ഷനല്ല. ഇത്തരം ബുദ്ധിയുള്ള നിരവധി മെഡിക്കല്‍ ഉപകരണങ്ങള്‍ ആധുനീക ചികിത്സാരംഗത്തെ മാറ്റി മറിക്കുന്നു .

റോബോട്ട് എഴുതിയ ലേഖനം

ബ്രിട്ടനിലെ ഗാർഡിയൻ പത്രത്തിൽ എഡിറ്റ് പേജിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇതു മനുഷ്യർ എഴുതിയതല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. GPT-3 എന്ന ഒരു സോഫ്റ്റ് വെയർ നിർമിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചതാണിത്. മനുഷ്യർ ആമുഖമെന്ന രീതിയിൽ ചില വാചകങ്ങൾ മാത്രമാണ് അതിലേക്ക് ഫീഡ് ചെയ്തത്. ബാക്കി പണി കമ്പ്യൂട്ടർ ചെയ്തു. പ്രോഗ്രാം ജനറേറ്റ് ചെയ്തത് സാധാരണ ഗതിയിലുള്ള എഡിറ്റിംഗ് നടത്തി ഗാർഡിയനിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. അതിന്റെ ‘ഗൂഗിൾ പരിഭാഷ’ യാണ് ലൂക്ക പ്രസിദ്ധീകരിക്കുന്നത്. അതായത് പരിഭാഷ നടത്തിയതും ഒരു പ്രോഗ്രാം ആണെന്നർത്ഥം. പരിഭാഷ അതേപടി ഇവിടെ ചേർക്കുന്നു.

Close