ജൈവ പ്ലാസ്റ്റിക്കിന് ഇനി പുനർജന്മം
വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ജൈവപ്ലാസ്റ്റിക്കുകളിലൊന്നാണ് പോളി ലാക്റ്റിക് ആസിഡ് എന്ന PLA. PLA യെ നേരിട്ട് 3D പ്രിന്റിംഗ് റെസിൻ ആക്കാനുള്ള പുതിയ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൌഹൃദവുമായ മാർഗ്ഗം കണ്ടെത്തിയിരിക്കുകയാണ് വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘം.
ഫാസ്റ്റ് ഫാഷന്റെ പാരിസ്ഥിതിക – സാമൂഹിക പ്രശ്നങ്ങൾ
ലോകമിന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നും നമ്മളിൽ പലരും അറിഞ്ഞോ അറിയാതെയോ കാരണക്കാരാവുന്നതുമായ ഒരു വിഷയമാണ് ‘ഫാസ്റ്റ് ഫാഷനും അതിന്റെ പാരിസ്ഥിതിക-സാമൂഹിക പ്രശ്ങ്ങളും’
പ്ലാസ്റ്റിക്കുകളെ ജനപ്രിയമാക്കിയ കാള്‍ സീഗ്ലര്‍
പോളിമർ ചങ്ങലകൾ നിർമ്മിക്കാനുള്ള വിദ്യ കണ്ടെത്തിയതിലൂടെ ഈ രംഗത്ത് വലിയ കുതിച്ചുചാട്ടം ഉണ്ടാക്കാൻ കാൾ സീഗ്ലറുടെ ഗവേഷണങ്ങൾക്കായി…
ഒരുപാട് ഓർമ്മപ്പെടുത്തലുകളുമായി സമുദ്ര ദിനം.
സമുദ്രങ്ങളുടെ സുസ്ഥിരത നമ്മുടെയും വരും തലമുറകളുടെയും നിലനില്പിന് അത്യാവശ്യമാണ് എന്ന തിരിച്ചറിവുണ്ടാവാൻ ഇനിയും വൈകിക്കൂടാ എന്ന് ഈ സമുദ്ര ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.
മൈക്രോപ്ലാസ്റ്റിക്കുകള്‍: മലിനീകരണത്തിന്റെ പുതിയമുഖം
പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പലമുഖങ്ങളില്‍ ഒന്നാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍.