മൈക്രോപ്ലാസ്റ്റിക്ക് ആന്റിമൈക്രോബിയൽ പ്രതിരോധം സൃഷ്ടിക്കുന്നു

അടുത്തിടെയുള്ള പഠനങ്ങൾ തെളിയിച്ചത് മൈക്രോപ്ലാസ്റ്റിക്കിൻ്റെ പ്രതലത്തിൽ ബയോഫിലിം (പ്രതലത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന സൂക്ഷ്മാണുക്കളുടെ ഒരു കൂട്ടം), രാസ മാലിന്യങ്ങൾ എന്നിവയുടെകൂടെ, AMR ജീനുകളും അടങ്ങിയിട്ടുണ്ടെന്നാണ്. ഇതുമൂലം അണുബാധകൾ ചികിത്സിക്കാൻ പ്രയാസകരമോ അസാധ്യമോ ആകുന്നു.

മൈക്രോ പ്ലാസ്റ്റിക്കുകളും പരിസ്ഥിതിയും  

ഡോ. സംഗീത ചേനംപുല്ലികെമിസ്ട്രി വിഭാഗം, എസ്.എൻ.ജി.സി. പട്ടാമ്പിലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookYoutubeEmail മൈക്രോ പ്ലാസ്റ്റിക്കുകളും പരിസ്ഥിതിയും    ട്രിനിറ്റി കോളേജ് ലണ്ടനിലെ ഗവേഷകനായ ഡുൻസു ലീ  പതിവായി പ്ലാസ്റ്റിക് പാത്രങ്ങളിൽ കൊണ്ടുവരുന്ന ഉച്ചഭക്ഷണം മൈക്രോവേവ്...

കുടിവെള്ളക്കുപ്പിയിലെ നാനോപ്ലാസ്റ്റിക്

കുപ്പിയിലടച്ച ഒരു ലിറ്റർ കുടിവെള്ളത്തിൽ എത്ര പ്ലാസ്റ്റിക് ശകലങ്ങളുണ്ടാവും? നൂറോ ആയിരമോ ഒന്നുമല്ല. ശരാശരി രണ്ട് ലക്ഷത്തിനാല്പത്തിനായിരം ചെറുശകലങ്ങൾ ഉണ്ടെന്നാണ് അമേരിക്കയിൽ അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. മുമ്പ് കണക്കാക്കിയിരുന്നതിനേക്കാൾ ഏതാണ്ട് നൂറ് മടങ്ങാണിത്.

ലൂക്ക സിറ്റിസൺ സയൻസ് പ്രൊജക്ട് – കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം

ജനപങ്കാളിത്തത്തോടെയുള്ള ശാസ്ത്രഗവേഷണങ്ങൾക്കായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിൽ നടക്കുന്ന സിറ്റിസൺ സയൻസ് പ്രൊജക്ടുകളിൽആദ്യത്തേതാണ് കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ളത്

അദൃശ്യ പ്ലാസ്റ്റിക് ധൂളികൾ സൃഷ്ടിക്കുന്ന ചെറു ജൈവഫാക്ടറികൾ 

ഡോ.പ്രസാദ് അലക്സ്ശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail അദൃശ്യ പ്ലാസ്റ്റിക് ധൂളികൾ സൃഷ്ടിക്കുന്ന ചെറുജൈവ ഫാക്ടറികൾ  മനുഷ്യർ പരിസ്ഥിതിയിൽ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നല്ല പങ്ക് ക്രമേണ ജലനിർഗമന മാർഗ്ഗങ്ങളിലൂടെ സമുദ്രങ്ങളിലേക്കും മറ്റ് ജലാശയങ്ങളിലേക്കും എത്തുന്നുണ്ടല്ലോ... സമുദ്രങ്ങളിലെത്തുന്ന...

പ്ലാസ്റ്റിക്കിനെ നശിപ്പിക്കാൻ എൻസൈമുകളുണ്ട്

അനുദിനം വർധിച്ചു വരുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോതും സ്വഭാവവും അവ ഉയർത്തുന്ന ആശങ്കകളും വിവരിക്കുകയും ഈ ആഗോള മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാൻ ബയോ ടെക്നോളജി മേഖല നടത്തുന്ന ശ്രമങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. നിലവിലുള്ള നിയന്ത്രണങ്ങളും പുതിയ പഠനങ്ങളും ചേർന്ന് സാധ്യമാക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണം എന്ന് വിശദീകരിക്കുന്നു.

കാര്യം നിസ്സാരം പക്ഷേ, പ്രശ്നം ഗുരുതരം

[su_note note_color="#f6eac6" text_color="#2c2b2d" radius="5"]കൊച്ചി സർവ്വകലാശാലയിലെ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അബേഷ് രഘുവരൻ എഴുതിയ കുറിപ്പ്. അവതരണം : അരുൺ മോഹൻ ഗുരുവായൂർ[/su_note] ദിവസവും പ്ലാസ്റ്റിക് കൊണ്ടുള്ള...

Close