ILLUMINATE -24 – കുട്ടികൾക്ക് നൂതനമായ ആശയങ്ങൾ പങ്കുവയ്ക്കാൻ അവസരം!

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസെസിൽ (TISS , മുംബൈ) സെന്റർ ഓഫ് എക്സലൻസ് ഇൻ ടീച്ചർ എഡ്യൂക്കേഷൻ (CETE) സംഘടിപ്പിക്കുന്ന ഹാക്കത്തോൺ ആണ് ILLUMINATE -24. സ്കൂൾ വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാർത്ഥികളുടെ മനസ്സിലുള്ള ആശയങ്ങൾ പങ്കുവയ്ക്കാനും, അവ ചർച്ച ചെയ്യുന്നതിലൂടെ വേണ്ടരീതിയിലുള്ള മാറ്റങ്ങൾ വരുത്താനും, ഈ ആശയങ്ങളെ പ്രാവർത്തികമാക്കാനും ഉള്ള ഒരു അവസരം ആണ് ILLUMINATE ഒരുക്കുന്നത്.

കാലാവസ്ഥാ പ്രവചനം – ചരിത്രവും ശാസ്ത്രവും

ഡോ. ദീപക് ഗോപാലകൃഷ്ണൻPostdoctoral Researcher Central Michigan UniversityFacebookEmail 2024 ജൂൺലക്കം ശാസ്ത്രഗതി മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം ഭൂമിയിലെ കാലാവസ്ഥയെക്കുറിച്ചു മനസ്സിലാക്കുന്നതിനും അന്തരീക്ഷസ്ഥിതിയിലെ മാറ്റങ്ങൾ പ്രവചിക്കുന്നതിനും വേണ്ടിയുള്ള മനുഷ്യന്റെ ശ്രമങ്ങൾക്ക് ഒരുപക്ഷേ, മനുഷ്യരാശിയോളംതന്നെ പഴക്കം...

നമ്മുടെ ഭൂമി, നമ്മുടെ ഭാവി

2024 ലെ ലോക പരിസര ദിനാചരണത്തിന് സൗദി അറേബ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. നമ്മുടെ ഭൂമി നമ്മുടെ ഭാവി നമ്മൾ പുനഃസ്ഥാപനത്തിനുള്ള തലമുറ “Our Land. Our Future. #GenerationRestoration.” എന്നതാണ് ഈ വർഷത്തെ പ്രമേയം. 

കാലാവസ്ഥാ ചർച്ചകൾ: ഇന്ത്യയുടെ ഇടപെടലുകൾ

പാരിസ്  ഉടമ്പടിയിലെ ഒരു പ്രധാന വ്യവസ്ഥയാണ് ‘ദേശീയമായി നിശ്ചയിച്ച നടപടികൾ’.  ഉടമ്പടിയുടെ ആർട്ടിക്കിൾ 3 പ്രകാരം ഓരോ രാജ്യവും കൈവരിക്കാൻ ഉദ്ദേശിക്കുന്ന കാലാവസ്ഥയുമായി ബന്ധപ്പെട്ട നടപടികൾ ദേശീയമായി നിർണ്ണയിച്ച് തയ്യാറാക്കാനും, അറിയിക്കാനും, നടപ്പിലാക്കാനും ആവശ്യപ്പെടുന്നു. ഇങ്ങിനെ നിർണ്ണയിക്കപ്പെട്ട നടപടികൾ ഹരിതഗൃഹ വാതക (GHG) ഉൽസർജനം കുറയ്ക്കുന്നതിനും കാലാവസ്ഥാ ആഘാതങ്ങളുമായി പൊരുത്തപ്പെടുന്നതിനുമുള്ള ഒരു പ്രവർത്തന പദ്ധതിയാണ്.

മഴ ചതിച്ചു; വിട്ടുകൊടുക്കാതെ ജമൈക്കൻ നഗരത്തിലെ കർഷകർ

United Nations Environment Programme (UNEP) പ്രസിദ്ധീകരിച്ച ആവാസവ്യവസ്ഥ പുനഃസ്ഥാപനം- വിജയകഥകൾ പരമ്പരയിൽ നിന്നും. മലയാള വിവർത്തനം : ജി.ഗോപിനാഥൻ അതിവേഗം വളരുന്ന ജമൈക്കയുടെ തലസ്ഥാനനഗരമായ കിംഗ്സ്റ്റണിന്റെ മധ്യത്തിൽ സാമൂഹ്യസംഘടനയായ എബിലിറ്റീസ് ഫൗണ്ടേഷൻ വാണിജ്യാടിസ്ഥാനത്തിൽ...

സൗദി അറേബ്യയിലെ മണലാരണ്യങ്ങളിൽ പച്ചത്തുരുത്തിന്റെ വീണ്ടെടുപ്പ്

വരൾച്ചയേയും മണ്ണിന്റെ തകർച്ചയും നേരിടാനായി സൗദി അറേബ്യ മണലാരണ്യങ്ങളെ വീണ്ടും ഹരിതാഭമാക്കുന്നതിനുള്ള പരിശ്രമത്തിലാണ്. United Nations Environment Programme (UNEP) പ്രസിദ്ധീകരിച്ച ആവാസവ്യവസ്ഥ പുനഃസ്ഥാപനം- വിജയകഥകൾ പരമ്പരയിൽ നിന്നും. മലയാള വിവർത്തനം : ജി.ഗോപിനാഥൻ

ശ്രീലങ്കയിലെ കണ്ടൽക്കാടുകളുടെ പുനഃസ്ഥാപനം

United Nations Environment Programme (UNEP) പ്രസിദ്ധീകരിച്ച ആവാസവ്യവസ്ഥ പുനഃസ്ഥാപനം- വിജയകഥകൾ പരമ്പരയിൽ നിന്നും. മലയാള വിവർത്തനം : ജി.ഗോപിനാഥൻ ശ്രീലങ്കയുടെ കണ്ടൽക്കാടുകളെ സയൻസിന്റെയും സാമൂഹ്യ ഉണർവ്വിന്റെയും സഹായത്തോടെ തിരിച്ചുപിടിക്കുന്നു ശ്രീലങ്കയുടെ തീരപ്രദേശങ്ങളെ താറുമാറാക്കിയ...

Close