കാലാവസ്ഥാ ഉച്ചകോടി – ബക്കുവിലും കുടനിവർത്താത്ത കാലാവസ്ഥാ ഫണ്ട്

രാജ്യങ്ങളുടെ ക്ലൈമറ്റ് ആക്ഷൻ എട്ടിലെ പശുവായി തുടരും.  ബക്കുവിലും കുടനിവർത്താതെ പോയ  ക്ലൈമറ്റ് ഫിനാൻസ് ചർച്ചകൾ  ക്ലൈമറ്റ് ജസ്റ്റിസിനെ തന്നെയാണ് നിരാകാരിക്കുന്നത്

COP 29 ൽ എന്തൊക്കെ സംഭവിച്ചു ?

പൊതുവായി വിലയിരുത്തുമ്പോൾ COP 29 ഒരു വൻവിജയമെന്നോ, വൻപരാജയമെന്നോ പറയാനാകില്ല. പക്ഷേ, ലോകം ആഗ്രഹിക്കുന്ന രീതിയിൽ താപനില വർദ്ധനവ് 1.5 ഡിഗ്രി സെൽഷ്യസിൽ താഴെയായി പിടിച്ചു നിർത്തണമെങ്കിൽ കാലാവസ്ഥാ പ്രവർത്തനങ്ങളുടെ വേഗത നന്നായി വർധിപ്പിക്കേണ്ടിയിരിക്കുന്നു.

എന്താണ് നീല കാർബൺ ആവാസവ്യൂഹങ്ങൾ ?

അന്തരീക്ഷത്തിൽ നിന്നും സമുദ്രജലത്തിൽ വിലയം പ്രാപിച്ച് സംഭരിതമായതോ, സമുദ്രവുമായിബന്ധപ്പെട്ട ആവാസവ്യൂഹങ്ങളിൽ അടങ്ങിയിട്ടുള്ളതോ ആയ  കാർബൺഡയോക്സൈഡാണ് “ബ്ലൂ കാർബൺ” (Blue carbon) എന്നറിയപ്പെടുന്നത്.

നമ്മുടെ ജീവിതശൈലിയും കാർബൺ പാദമുദ്രയും

വ്യക്തികൾ,  കുടുംബങ്ങൾ, സമൂഹങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ തലത്തിൽ കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പരിമിതമായ ശ്രദ്ധ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഈ തലങ്ങളിലും കാലാവസ്ഥാ സൌഹൃദ ജീവിതശൈലി  പിന്തുടരാൻ കഴിഞ്ഞാൽ വലിയൊരു അളവ്  ഹരിതഗൃഹ വാതക ഉൽസർജനം കുറയ്ക്കാൻ കഴിയും.

ഹരിതഗൃഹ വാതകങ്ങൾ: ഇന്ത്യയുടെയും കേരളത്തിന്റെയും സ്ഥിതി

ഒരു രാജ്യത്തിന്റെയോ, പ്രവിശ്യയുടെയോ കാർബൺ ഡയോക്സൈഡ് ഉൽസർജനം (emission), പിടിച്ചു വെക്കൽ (sequestration)  എന്നിവയെപ്പറ്റി പഠനം നടത്തി കാർബൺ  ബാലൻസ് റിപ്പോർട്ടുകൾ ഉണ്ടാക്കാറുണ്ട്. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഓരോ രാജ്യവും എവിടെ നിൽക്കുന്നു എന്നറിയുന്നതിന്  ഇത് ആവശ്യമാണ്.

Close