ചാന്ദ്രയാൻ 3 – വിക്ഷേപിച്ചു.

ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നായിരുന്നു വിക്ഷേപണം. ലോഞ്ച് വെഹിക്കിൾ മാർക്ക് 3 റോക്കറ്റാണ് 3900...

2023 ലെ ബഹിരാകാശ പദ്ധതികൾ

കഴിഞ്ഞവർഷം ബഹിരാകാശ രംഗത്തുണ്ടായ നേട്ടങ്ങളെക്കുറിച്ചു നമ്മൾ മാധ്യമങ്ങളിലൂടെയും ലൂക്കയിലെ ലേഖനങ്ങളിലൂടെയും വായിച്ചറിഞ്ഞതാണ്. ഈ വർഷവും ബഹിരാകാശഗവേഷണ  രംഗത്ത് പല കുതിച്ചുചാട്ടങ്ങളും ഏജൻസികൾ പ്രതീക്ഷിക്കുന്നുണ്ട്. സൂര്യനെക്കുറിച്ച് പഠിക്കുന്നതിന് ആദിത്യ, ചന്ദ്രനെക്കുറിച്ച് തുടർപഠനം നടത്താൻ ചന്ദ്രയാൻ 3 , ഗഗൻയാൻ എന്നീ ദൗത്യങ്ങളുടെ വിക്ഷേപണം ഈ വർഷത്തിൽ നടക്കും.

ചന്ദ്രയാന്‍ 2 പുതിയ ഓര്‍ബിറ്റില്‍ – ചന്ദ്രനെ തൊടാന്‍ ഇനി 3 നാള്‍

[author title="നവനീത് കൃഷ്ണൻ എസ്." image="https://luca.co.in/wp-content/uploads/2018/12/Untitled.jpg"]ശാസ്ത്രലേഖകൻ[/author] ഇന്നു രാവിലെ 3.42ന് ഒന്‍പതു സെക്കന്‍ഡുനേരം പേടകത്തിലെ റോക്കറ്റുകള്‍ ജ്വലിപ്പിച്ചാണ് പുതിയ ഓര്‍ബിറ്റിലേക്ക് പേടകം മാറിയത്.  [caption id="attachment_7162" align="aligncenter" width="618"] Control Centre at ISTRAC,...

ചൈനയുടെ വേറിട്ട ചാന്ദ്ര പര്യവേഷണ പാദമുദ്രകൾ

ചാന്ദ്ര പര്യവേഷണമാണ് തങ്ങളുടെ ശാസ്ത്ര സാങ്കേതിക പ്രാവീണ്യം തെളിയിക്കാനായി ചൈന തിരഞ്ഞെടുത്ത ഒരു മേഖല. എന്താണ് ചൈനയുടെ ചാന്ദ്ര പര്യവേഷണത്തിന്റെ പ്രത്യേകത? മറ്റ് ഏത് ബഹിരാകാശ സംഘടനകളും ചെയ്യാൻ  ശ്രമിക്കാനോ ധൈര്യം കാണിക്കാത്ത കാര്യങ്ങളാണ് ചൈന ചെയ്തത്.

പെൺകരുത്തിന്റെ ത്രസ്റ്ററിൽ ഇന്ത്യൻ ബഹിരാകാശ കുതിപ്പ്…

ഐ.എസ്.ആർ.ഒ.യുടെ ബഹിരാകാശശാസ്ത്രസാങ്കേതിക രംഗത്തെ വിവിധഘട്ടങ്ങളിൽ നിരവധി സ്ത്രീകളാണ് നേതൃത്വം നൽകുന്നത്. ചന്ദ്രയാൻ 3 പദ്ധതിയിൽ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരുമായി 54 സ്ത്രീകളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഐഎസ്ആർഒയിലെ 16,000 ജീവനക്കാരിൽ 20 മുതൽ 25 ശതമാനം വരെ സ്ത്രീകളാണ്

മൂന്നാം ചന്ദ്രയാന്റെ വിശേഷങ്ങൾ

എൻ.സാനുശാസ്ത്രലേഖകൻ, അമച്ച്വർ അസ്ട്രോണമർലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookYoutubeEmailWebsite ISRO-യുടെ ചന്ദ്രയാൻ വാഹനത്തെയും വഹിച്ചുകൊണ്ടുള്ള മാർക്ക് III റോക്കറ്റ് സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്നും കുതിച്ചുയർന്നത് ഈ മാസം 14നാണ്. ഏകദേശം ഒന്നര മാസംകൊണ്ട് അത്...

Close