അപോഫിസ് വന്നുപോകും… ആശങ്ക വേണ്ട

2029ൽ ഭൂമിയുമായി അടുത്തു വരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെങ്കിൽപ്പോലും കൂട്ടിയിടിക്കുള്ള സാധ്യത ശാസ്ത്രജ്ഞർതന്നെ തള്ളിക്കളയുന്നു.

ജൂൺ 30 – അന്താരാഷ്ട്ര ഛിന്നഗ്രഹ ദിനം- പ്രഭാഷണം തിരുവനന്തപുരത്ത്

ഐക്യരാഷ്ട്രസഭയുടെ ആഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 30-ന് ആചരിച്ച് വരുന്ന അന്താരാഷ്ട്ര ഛിന്നഗ്രഹ ദിനവുമായി (International Asteroid Day) ബന്ധപ്പെട്ട് ശാസ്ത്ര പ്രഭാഷണം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളിൽ ഞായറാഴ്ച രാവിലെ...

സയൻസ് @2023

മറ്റെല്ലാ മേഖലകളിലുമെന്ന പോലെ ശാസ്ത്ര രംഗത്തും ഒട്ടേറെ സംഭവബഹുലമായിരുന്നു 2023. ഇതിൽ പ്രധാനപ്പെട്ടത് എന്ന് തോന്നിയ പത്തു കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്.

ഒസിരിസ് റെക്സ് പ്രഥമദൗത്യം പൂർത്തിയാക്കി – ബെന്നു എന്ന ഛിന്നഗ്രഹത്തിന്റെ സാമ്പിളുകൾ ഭൂമിയിലെത്തി

നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite ആദിമസൗരയൂഥം ഭൂമിയിലെത്തി. ബെന്നു എന്ന ഛിന്നഗ്രഹത്തിൽനിന്നുള്ള സാമ്പിളുകളുമായി ഒസിരിസ് -റെക്സ് ദൗത്യത്തിലെ കാപ്സ്യൂൾ ഭൂമിയിലെത്തി. ഇതോടെ ഒസിരിസ് റെക്സ് അതിന്റെ പ്രഥമദൗത്യം പൂർത്തിയാക്കി. ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള...

സയൻസ് @ 2022

ടി.വി.നാരായണൻശാസ്ത്രലേഖകൻ--FacebookEmail പോയവർഷത്തെ ശാസ്ത്ര നേട്ടങ്ങൾ ശാസ്ത്രരംഗത്ത് മികച്ച നേട്ടങ്ങളുടെ വർഷമായിരുന്നു 2022. പ്രപഞ്ച രഹസ്യങ്ങളിലേക്ക് കൺതുറന്ന ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയും ശുദ്ധമായ ഊർജവിപ്ലവത്തിലേക്ക് നയിക്കാവുന്ന ന്യൂക്ലിയാർഫ്യൂഷൻ പരീക്ഷണങ്ങളും മരണത്തെ വരെ നീട്ടിവെക്കാൻ സാധിച്ചേക്കാവുന്ന...

ഡാർട്ട് മിഷൻ വിജയകരം – ലക്ഷ്യമിട്ടതിലും 25 ഇരട്ടി വഴിമാറി ഛിന്നഗ്രഹം

ഡാർട്ട് മിഷൻ വിജയകരം. അതേ, അവസാനം അതു നമ്മൾ സാധിച്ചെടുത്തു. ഒരു പ്രപഞ്ചവസ്തുവിന്റെ സഞ്ചാരപഥം നമ്മൾ മാറ്റിയിരിക്കുന്നു…

ഛിന്നഗ്രഹത്തെ വഴിതിരിച്ചു വിട്ടതെങ്ങനെ ?

ഡിഡിമോസ് എന്നൊരു ഛിന്നഗ്രഹമുണ്ട്. ചെറുതാണ്. പക്ഷേ അതിനും ഒരു ഉപഗ്രഹമുണ്ട്. ഉപഗ്രഹഛിന്നഗ്രഹമായ ഡൈമോർഫോസ്. ഭൂമിയിൽനിന്ന് അയക്കുന്ന ഒരു പേടകത്തെ ഇടിച്ചിറക്കി ഡൈമോർഫിസിന്റെ സഞ്ചാരപാതയ്ക്ക് മാറ്റമുണ്ടാക്കുക. അതെ, ഇതാദ്യമായി ഒരു ബഹിരാകാശവസ്തുവിന്റെ പാതയെ ബോധപൂർവം നാം തിരിച്ചുവിട്ടിരിക്കുകയാണ്. നാസയുടെ ഡാർട്ട് (Double Asteroid Redirection Test (DART)) ദൗത്യത്തെക്കുറിച്ച് വായിക്കാം

വേണം, ബഹിരാകാശത്ത് കർശന നിയമങ്ങൾ

ഒരു പത്തായിരം ഉപഗ്രഹങ്ങൾ കാരണം നമ്മുടെ ആകാശകാഴ്ചകൾ മാറി മറയും എന്ന് പറഞ്ഞാൽ അധികമാരും വിശ്വസിക്കില്ല. എന്നാൽ കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നമ്മുടെ വാന നിരീക്ഷണം അലങ്കോലപ്പെടുകയും നമ്മൾ ഇതേവരെ കണ്ട ആകാശ കാഴ്ചകൾ എന്നേക്കുമായി ഇല്ലാതാകുകയും ചെയ്യും…

Close