വിറവാലൻ
വിജയകുമാർ ബ്ലാത്തൂർ വിറവാലൻ (Tailed Jay, Graphium agamemnon) കിളിവാലൻ ശലഭങ്ങളായ Papilionidae കുടുംബത്തിൽ പെട്ട ശലഭമാണ് വിറവാലൻ. സദാ സമയവും ചിറകുകൾ വിറപ്പിച്ച് കൊണ്ടേ ഇരിക്കുന്ന ഇവർ ധൃതിയിൽ പറന്നുനടക്കുകയാണ് ചെയ്യുക. പ്രൊബോസിസ്...
വിലാസിനി
വെള്ളയോ മഞ്ഞയോ നിറമുള്ള ശലഭങ്ങളുടെ കുടുംബമായ പീറിഡേ (Pieridae) ൽ ൽ പെട്ട വിലാസിനി ശലഭമാണ് ആ കൂട്ടത്തിലെ ഏറ്റവും മനോഹര ശലഭം.
കനിത്തോഴൻ
പൂക്കളിലെ തേനിനേക്കാളും പഴങ്ങളുടെ മധുരം ഇഷ്ടപ്പെടുന്ന പൂമ്പാറ്റ ആയതിനാലാണ് ഇതിന് കനിത്തോഴൻ എന്ന് പേരിട്ടിരിക്കുന്നത്. കനിത്തോഴി എന്നും വിളിക്കാറുണ്ട്.
ക്ലിപ്പർ
പൊതുവെ കാടുകളിലാണ് ഇവയെ കാണാറുള്ളതെങ്കിലും ഇടനാടൻ കാവുകളിലും സമതല പ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്. കൊങ്ങിണിപ്പൂവുകളിൽ തേനുണ്ട് നിൽക്കാൻ ഏറെ ഇഷ്ടമാണിവയ്ക്ക്.
ചക്കര ശലഭം
കടും ചുവപ്പ് ശരീരവും പിൻ ചിറകുകളിലെ ചുവന്ന പൊട്ടുകളും കൊണ്ട് കാഴ്ചയിൽ ആരിലും ഇഷ്ടം തോന്നിക്കുന്ന പൂമ്പാറ്റയാണിത്. തിളങ്ങുന്ന കറുപ്പ് നിറമുള്ള മുൻ ചിറകുകളിൽ വീതിയേറിയ രണ്ട് വെള്ള പൊട്ടുകൾ കാണാം.
നാരക ശലഭം
കിളിവാലൻ ശലഭങ്ങളുടെ കൂട്ടത്തിൽ പെടുന്ന ഈ ശലഭത്തെ ഇന്ത്യയിൽ എവിടെയും സുലഭമായി കാണാം. കിളിവാലൻ ശലഭങ്ങളുടെ കൂട്ടത്തിലാണിവയെ പെടുത്തിയിരിക്കുന്നതെങ്കിലും ഇവർക്ക് പിൻചിറകിൽ കിളിവാലില്ല.
ചെങ്കോമാളി
വിജയകുമാർ ബ്ലാത്തൂർ ചെങ്കോമാളി (Red pierrot- Talicada nyseus) നീലി ശലഭങ്ങളായ ലൈക്കിനിഡെയിൽ പെട്ട ചെറുതും തറയോട് ചേർന്ന് പറക്കുന്നതുമായ ശലഭമാണിത്. ആണും പെണ്ണും കാഴ്ചയിൽ ഒരുപോലിരിക്കും. ചിറകിൽ ചുവന്ന പാടുകളുള്ള കോമാളി ശലഭമാണിത്....
നാട്ടു റോസ്
കിളി വാലൻ ശലഭങ്ങളിൽ വളരെ സാധാരണമായി കാണാൻ കഴിയുന്ന ശലഭമാണ് നാട്ട് റോസ്. രാവിലെ ചൂടുകായാൻ ഇലത്തലപ്പുകളിൽ ചിറകുകൾ വിടർത്തി വിശ്രമിക്കുന്ന സ്വഭാവം ഉണ്ട്. കറുത്ത മുൻ ചിറകുകളിലെ ഞരമ്പുകൾക്ക് അനുസൃതമായി മങ്ങിയ വെളുത്ത വരകൾ ഉണ്ടാകും.