ലൂക്ക സയൻസ് പോർട്ടൽ

ലൂക്ക കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ സയൻസ് പോര്‍ട്ടൽ ശാസ്ത്രബോധത്തിനും ശാസ്ത്രീയ സമീപനത്തിനുമായി നിലകൊള്ളുന്ന, മാധ്യമരംഗത്തെ ഒരു സചേതന കണമായാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കയെ അവതരിപ്പിക്കുന്നത്. ആധുനിക മനുഷ്യനെ സംസ്കരിക്കുന്നതില്‍ പ്രധാനപങ്ക്...

LUCA NOBEL TALK 2023

2032-ലെ ശാസ്ത്ര നോബെൽ പുരസ്കാര ജേതാക്കളുടെ ഗവേഷണനേട്ടങ്ങൾ പരിചയപ്പെടുത്തുന്ന LUCA NOBEL TALK 2023 ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.  2023 ഒക്ടോബർ 11,12,13 തിയ്യതികളിൽ രാത്രി 7.30 – 8.30 PM വരെയാണ് പരിപാടി. ഡോ.റിജു സി ഐസക് (Physics), ഡോ.വി.രാമൻകുട്ടി (Medicine/Physiology), ഡോ.സംഗീത ചേനംപുല്ലി (Chemistry) എന്നിവർ അവതരണം നടത്തും.

ഫ്രീഡം ഫെസ്റ്റ് 2023 – ലൂക്ക ശാസ്ത്രവിനിമയ ശില്പശാല ആഗസ്റ്റ് 13 ന് തുടങ്ങും

കേരളസർക്കാരിന്റെ ആഭിമുഖ്യത്തിൽ വിവിധ സന്നദ്ധസംഘടനകൾ ചേർന്ന് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി 2023 ആഗസ്റ്റ് 13,14,15 തിയ്യതികളിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ “ലൂക്ക”യുടെ നേതൃത്വത്തിൽ ‘ശാസ്ത്രവിനിമയം’ (Science Communication) സംബന്ധിച്ചുള്ള മൂന്നുദിവസത്തെ...

റേഡിയോ ലൂക്ക പോഡ്കാസ്റ്റ് ശില്പശാല സംഘടിപ്പിച്ചു

ശില്പശാലയിൽ പങ്കെടുത്തവർ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടലായ ലൂക്കയും കിലയും ചേർന്ന്  ‘Communication for Science & Development’ എന്ന വിഷയത്തിൽ പോഡ്കാസ്റ്റ് ശില്പശാല സംഘടിപ്പിച്ചു. 2023 ജൂലൈ 29, 30 തിയ്യതികളിൽ...

LUCA NOBEL TALK 2022 – രജിസ്ട്രേഷൻ ആരംഭിച്ചു

2022-ലെ ശാസ്ത്ര നോബെൽ പുരസ്കാര ജേതാക്കളുടെ ഗവേഷണനേട്ടങ്ങളെക്കുറിച്ചുള്ള LUCA NOBEL TALK ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.  2021 ഒക്ടോബർ 13-ന് 7.30 – 8.30 PM വരെയാണ് ഒരു മണിക്കൂറിൽ 20 മിനിറ്റ് വീതമുള്ള 3 അവതരണങ്ങൾ ലൂക്ക എഡിറ്റോറിയൽ ബോർഡംഗങ്ങളായ ഡോ.കെ.പി.അരവിന്ദൻ ( Medicine & Physiology), ഡോ.എൻ.ഷാജി (Physics), ഡോ.സംഗീത ചേനംപുല്ലി (Chemistry) എന്നിവർ നടത്തും.

കോവിഡും ഗന്ധവും

കോവിഡ് ബാധയുടെ എളുപ്പത്തില്‍ തിരിച്ചറിയാവുന്ന ലക്ഷണമായി പൊതുവേ പറയപ്പെടുന്നത് ഗന്ധനഷ്ടമാണ്. നാം മണക്കുന്നതെങ്ങനെ ? കോവിഡ് ബാധിച്ചവർക്ക് ഗന്ധനഷ്ടം സംഭവിക്കുന്നത് എന്തുകൊണ്ട് ?

കാഴ്ചയുടെ രാസരഹസ്യം

നിറങ്ങളുടെ ശാസ്ത്രത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ നമ്മള്‍ നിറങ്ങളെ എങ്ങനെ കാണുന്നു എന്നുകൂടി ആലോചിക്കേണ്ടതുണ്ട്. കാഴ്ച എന്ന സങ്കീര്‍ണ്ണ പ്രക്രിയക്ക് പിന്നില്‍ രസതന്ത്രവും ഭൗതികശാസ്ത്രവുമൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്.

Close