ശാസ്ത്രകലണ്ടർ
Events in June 2025
MonMonday | TueTuesday | WedWednesday | ThuThursday | FriFriday | SatSaturday | SunSunday |
---|---|---|---|---|---|---|
26May 26, 2025
|
27May 27, 2025
|
28May 28, 2025●(1 event)
All day: ലോക ആർത്തവ ശുചിത്വ ദിനംAll day: ലോക ആർത്തവ ശുചിത്വ ദിനം All day ![]() ഇന്ന് മെയ് 28 - ലോക ആർത്തവ ശുചിത്വ ദിനമാണ്. പാഠം ഒന്ന് ആർത്തവം- വീട്ടുമുറ്റ ആരോഗ്യക്ലാസുകളുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച കൈപ്പുസ്തകം വായിക്കാം. |
29May 29, 2025
|
30May 30, 2025
|
31May 31, 2025●(1 event)
All day: മെയ് 31 ലോക പുകയില വിരുദ്ധ ദിനംAll day: മെയ് 31 ലോക പുകയില വിരുദ്ധ ദിനം All day ![]() ക്യാൻസറും പുകവലിയും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിന്റെ ചരിത്രം. വാണിജ്യതാല്പര്യങ്ങൾ സത്യത്തെ മറയ്ക്കുന്നതിന്റെ ഏറെ ദുഖകരമായ ഒരു കഥ കൂടിയാണ്. |
1June 1, 2025
|
2June 2, 2025
|
3June 3, 2025
|
4June 4, 2025
|
5June 5, 2025●(1 event)
All day: ലോക പരിസ്ഥിതിദിനംAll day: ലോക പരിസ്ഥിതിദിനം All day ![]() ഈ വർഷം ജൂൺ 5 ന് ലോക പരിസ്ഥിതിദിനം “ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം” (ecosystem restoration) എന്ന ചിന്താവിഷയത്തോടെ ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ തകർച്ച തടയുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ ദശകത്തിന്റെ (2021-2030) ഔദ്യോഗിക സമാരംഭവും ഇന്നേ ദിവസമാണ്. ആവാസവ്യവസ്ഥ എന്നു പറഞ്ഞാല്‍ എന്താണന്നും അവ എങ്ങനെ പുന സ്ഥാപിക്കാമെന്നതിനെക്കുറിച്ചും ചിന്തിക്കേണ്ട ദിവസം കൂടിയാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം. |
6June 6, 2025
|
7June 7, 2025
|
8June 8, 2025
|
9June 9, 2025
|
10June 10, 2025
|
11June 11, 2025
|
12June 12, 2025
|
13June 13, 2025
|
14June 14, 2025●(1 event)
All day: ലോക രക്തദാന ദിനംAll day: ലോക രക്തദാന ദിനം All day ![]() ജൂൺ 14 ലോക രക്തദാന ദിനം. സുരക്ഷിതമായ രക്തദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കിത്തീർക്കുന്നതിനാണ് വർഷം തോറും നാം രക്തദാനദിനം ആചരിക്കുന്നത്. “രക്തം ദാനം ചെയ്യൂ ലോകത്തിന്റെ സ്പന്ദനം നിലനിർത്താം (‘Give blood and keep the world beating’)“ എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. |
15June 15, 2025
|
16June 16, 2025●(1 event)
All day: ലോക കടലാമ ദിനംAll day: ലോക കടലാമ ദിനം All day ![]() കുളങ്ങളിലും പാടങ്ങളിലും കണ്ടുപരിചയമുള്ള ആമകളുടെ കുടുംബത്തിൽപെട്ട കടൽവാസിയാണ് കടലാമകള്‍. |
17June 17, 2025
|
18June 18, 2025
|
19June 19, 2025
|
20June 20, 2025
|
21June 21, 2025
|
22June 22, 2025
|
23June 23, 2025
|
24June 24, 2025
|
25June 25, 2025
|
26June 26, 2025
|
27June 27, 2025
|
28June 28, 2025
|
29June 29, 2025●(1 event)
All day: സ്റ്റാറ്റിസ്റ്റിക്സ് ദിനം – മഹാലനോബിസിനെ ഓർക്കാംAll day: സ്റ്റാറ്റിസ്റ്റിക്സ് ദിനം – മഹാലനോബിസിനെ ഓർക്കാം All day ![]() ജൂൺ 29 ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്ന ദിവസമാണ്. 1893ൽ കൽക്കത്തയിൽ ഈ ദിവസമാണ് പ്രശാന്ത് ചന്ദ്ര മഹാലനോബിസ് ജനിച്ചത്. ഇന്ത്യൻ ശാസ്ത്രത്തിന്റെ ചരിത്രത്തിൽ സി വി രാമൻ, സത്യേന്ദ്രനാഥ് ബോസ്, മേഘനാദ് സാഹ, ഹോമി ഭാഭ, വിക്രം സാരാഭായ് എന്നിവരെയൊക്കെ പോലെ എന്നും സ്മരിക്കപ്പെടേണ്ട പേരുതന്നെയാണ് മഹാലനോബിസിന്റേത്. |
30June 30, 2025
|
1July 1, 2025
|
2July 2, 2025
|
3July 3, 2025
|
4July 4, 2025
|
5July 5, 2025
|
6July 6, 2025●(1 event)
All day: ലോക ജന്തുജന്യരോഗദിനംAll day: ലോക ജന്തുജന്യരോഗദിനം All day ![]() 1885 ,ജൂലൈ 6 ന് ലൂയി പാസ്റ്റർ നടത്തിയ ഈ മഹത്തായ വാക്സിൻ പരീക്ഷണത്തിന്റെയും പേവിഷബാധക്ക് മേൽ നേടിയ വിജയത്തിന്റെയും ഓർമ പുതുക്കലാണ് ജൂലൈ 6 – ലെ ജന്തുജന്യരോഗ ദിനം |