ശാസ്ത്രകലണ്ടർ
Events in May 2022
MonMonday | TueTuesday | WedWednesday | ThuThursday | FriFriday | SatSaturday | SunSunday |
---|---|---|---|---|---|---|
25April 25, 2022
|
26April 26, 2022
|
27April 27, 2022
|
28April 28, 2022
|
29April 29, 2022
|
30April 30, 2022
|
1May 1, 2022
|
2May 2, 2022●(1 event)
All day: ലോക ചൂര ദിനംAll day: ലോക ചൂര ദിനം All day ഹായ്….ഞാനാണ് ചൂര. നിങ്ങൾക്കറിയുമോ ഇന്ന് മെയ് 2 ഞങ്ങളുടെ ദിനമാണ്. അതായത് ലോക ചൂര ദിനം (World Tuna day). ഞങ്ങൾക്കായി ഒരു ദിനമുണ്ട് എന്നത് അഭിമാനം തന്നെയാണ്. പക്ഷെ എന്തിനാണ് ഞങ്ങൾക്കായി ഒരു ദിനം?! നിങ്ങൾക്കറിയാമോ..?! |
3May 3, 2022
|
4May 4, 2022
|
5May 5, 2022
|
6May 6, 2022
|
7May 7, 2022
|
8May 8, 2022
|
9May 9, 2022
|
10May 10, 2022
|
11May 11, 2022
|
12May 12, 2022●(1 event)
All day: അന്താരാഷ്ട്ര നഴ്സസ് ദിനംAll day: അന്താരാഷ്ട്ര നഴ്സസ് ദിനം All day 2021 ലെ നഴ്‌സസ് ദിനത്തിന്റെ തീം 'Nurses - A voice to lead - A vision for future health care എന്നതാണ്. ഇത്തവണത്തെ നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ചര്‍ച്ചചെയ്യുന്ന പ്രധാന വിഷയം കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ മുന്നണിപ്പോരാളികളായ നഴ്‌സുമാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുക എന്നതു തന്നെയാണ്.
|
13May 13, 2022
|
14May 14, 2022
|
15May 15, 2022
|
16May 16, 2022
|
17May 17, 2022
|
18May 18, 2022
|
19May 19, 2022
|
20May 20, 2022●(1 event)
All day: തേനീച്ച ദിനംAll day: തേനീച്ച ദിനം All day മെയ് 20 - ഇന്ന് ലോക തേനീച്ച ദിനം |
21May 21, 2022
|
22May 22, 2022●(1 event)
All day: ജൈവവൈവിധ്യദിനംAll day: ജൈവവൈവിധ്യദിനം All day ആഗോള കാലാവസ്ഥാസുസ്ഥിരതയ്ക്ക് ജൈവവൈവിധ്യ സംരക്ഷണം അനിവാര്യമാണ്. പെട്ടെന്നുണ്ടാകുന്ന പാരിസ്ഥിതികമാറ്റം വംശനാശത്തിനും ജൈവവൈവിധ്യശോഷണത്തിനും കാരണമാകും. 1968 ൽ വന്യജീവിഗവേഷകനായിരുന്ന റെയ്മണ്ട് എഫ്. ദാസ്മാൻ ഉപയോഗിച്ച ബയോളജിക്കൽ ഡൈവേഴ്സിറ്റി (ജൈവികമായ വൈവിധ്യം) എന്നതിൻറെ ചുരുക്കെഴുത്തായ ബയോഡൈവേഴ്സിറ്റി (ജൈവവൈവിധ്യം) എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത് 1985 ൽ വാൾട്ടർ ജി. റോസൻ ആണ്. |
23May 23, 2022
|
24May 24, 2022
|
25May 25, 2022
|
26May 26, 2022
|
27May 27, 2022
|
28May 28, 2022●(1 event)
All day: ലോക ആർത്തവ ശുചിത്വ ദിനംAll day: ലോക ആർത്തവ ശുചിത്വ ദിനം All day ഇന്ന് മെയ് 28 - ലോക ആർത്തവ ശുചിത്വ ദിനമാണ്. പാഠം ഒന്ന് ആർത്തവം- വീട്ടുമുറ്റ ആരോഗ്യക്ലാസുകളുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച കൈപ്പുസ്തകം വായിക്കാം. |
29May 29, 2022
|
30May 30, 2022
|
31May 31, 2022●(1 event)
All day: മെയ് 31 ലോക പുകയില വിരുദ്ധ ദിനംAll day: മെയ് 31 ലോക പുകയില വിരുദ്ധ ദിനം All day ക്യാൻസറും പുകവലിയും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിന്റെ ചരിത്രം. വാണിജ്യതാല്പര്യങ്ങൾ സത്യത്തെ മറയ്ക്കുന്നതിന്റെ ഏറെ ദുഖകരമായ ഒരു കഥ കൂടിയാണ്. |
1June 1, 2022
|
2June 2, 2022
|
3June 3, 2022
|
4June 4, 2022
|
5June 5, 2022●(1 event)
All day: ലോക പരിസ്ഥിതിദിനംAll day: ലോക പരിസ്ഥിതിദിനം All day ഈ വർഷം ജൂൺ 5 ന് ലോക പരിസ്ഥിതിദിനം “ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം” (ecosystem restoration) എന്ന ചിന്താവിഷയത്തോടെ ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ തകർച്ച തടയുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ ദശകത്തിന്റെ (2021-2030) ഔദ്യോഗിക സമാരംഭവും ഇന്നേ ദിവസമാണ്. ആവാസവ്യവസ്ഥ എന്നു പറഞ്ഞാല്‍ എന്താണന്നും അവ എങ്ങനെ പുന സ്ഥാപിക്കാമെന്നതിനെക്കുറിച്ചും ചിന്തിക്കേണ്ട ദിവസം കൂടിയാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം. |