ശാസ്ത്രകലണ്ടർ
Week of Aug 1st
-
ആദ്യത്തെ മൃഗശാല
ആദ്യത്തെ മൃഗശാല
All day
July 31, 2023ഇന്നും പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ മൃഗശാല Tiergarten Schönbrunn ഓസ്ട്രിയയിലെ വിയന്നയിൽ തുറന്നത് 1792 ജൂലൈ 31 നായിരുന്നു.
-
ഹിരോഷിമദിനം
ഹിരോഷിമദിനം
All day
August 6, 2023ആഗസ്റ്റ് 6 ഹിരോഷിമദിനം. ഈ കഥ വായിക്കുന്ന ലോകത്തെങ്ങുമുള്ള കുട്ടികൾ ഇത്തരമൊരു ദുരന്താനുഭവം ഭാവിയിലുണ്ടാവാതിരിക്കുവാൻ ശ്രമിക്കുമെന്ന പ്രതീക്ഷയെടെ തോഷി മാറുകി പറയുന്നു…