Read Time:1 Minute
2020 ലെ ഫിസിക്സ് നൊബേൽ പുരസ്കാരം റോജർ പെൻറോസ് (Roger Penrose ), റെയ്ൻ ഹാർഡ് ഗെൻസെൽ (Reinhard Genzel ), ആന്ദ്രിയ ഘെസ് (Andrea Ghez ) എന്നിവർക്ക്. തമോദ്വാരങ്ങളുടെ സ്ഥിരതയെ സംബന്ധിച്ച് പഠിച്ച റോജർ പെൻറോസിന് സമ്മാനത്തിന്റെ പകുതി. നമ്മുടെ ഗാലക്സിയുടെ കേന്ദ്രത്തിൽ ഒരു അതിഭീമൻ തമോദ്വാരമുണ്ടെന്നു കണ്ടെത്തിയ റെയ്ൻ ഹാർഡ് ഗെൻസെൽ, ആന്ദ്രിയ ഘെസ് എന്നിവർക്കാണ് പുരസ്കാരത്തിന്റെ മറുപകുതി.
വിശദമായ ലേഖനം ലൂക്കയിൽ ഉടനെ പ്രസിദ്ധീകരിക്കുുന്നതായിരിക്കും
നൊബേൽ പ്രഖ്യാപനം – വീഡിയോ കാണാം
വരും ദിവസങ്ങളിൽ
- ഒക്ടോബർ 7 -രസതന്ത്രം
- ഒക്ടോബർ 8 – സാഹിത്യം
- ഒക്ടോബർ 9 -സമാധാനം
- ഒക്ടോബർ 12 സാമ്പത്തികശാസ്ത്രം
നൊബേൽ പുരസ്കാരം 2020
Related
0
0