മനുഷ്യർക്ക് എളുപ്പം പിടി കൊടുക്കാത്ത കുഞ്ഞു കണങ്ങളായ ന്യൂടിനോകളെക്കുറിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ഗവേഷകനായ ടി.എം. മനോഷ് സംസാരിക്കുന്നു. 9-12-20 ബുധൻ 9 PM – ന് ന്യൂടിനോകളെ തേടി ഖനികളുടെ ആഴങ്ങളിലും അന്റാർക്ട്ടിക്കിലെ ഐസിനടിയിലുമൊക്കെ ശാസ്ത്രജ്ഞർ നടത്തുന്ന അന്വേഷണത്തെ അറിയാനും ചോദ്യങ്ങൾ ചോദിക്കാനും ഒപ്പം ചേരുക

രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പാരീസ് ഉടമ്പടിയ്ക്ക് പുതുജീവന്‍
Next post 2001: എ സ്പേസ് ഒഡീസി- ശാസ്ത്രസിനിമകളിലെ തലതൊട്ടപ്പൻ
Close