കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ജീവപരിണാമം കോഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന LUCA TALK പ്രഭാഷണ പരമ്പരയിലെ മൂന്നാമത് അവതരണം – കാർഷികവിളകളുടെ പരിണാമം – 2023 മെയ് 13 രാത്രി 7.30 ന് ഡോ. ജോർജ്ജ് തോമസ് (ചെയർപേഴ്സൺ, കേരള ജൈവവൈവിധ്യ ബോർഡ്) നിർവ്വഹിക്കും. ഗൂഗിൾ മീറ്റിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ജീവപരിണാമം കോഴ്സ് പഠിതാക്കളെല്ലാത്തവർക്കും പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാൻ ചുവടെയുള്ള ഫോം പൂരിപ്പിക്കുമല്ലോ. പങ്കെടുക്കാനുള്ള ലിങ്ക് വാട്സാപ്പ് / ഇമെയിൽ മുഖേന അയക്കുന്നതാണ്.

രജിസ്ട്രേഷൻ ഫോം


ലേഖനം വായിക്കാം
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വിദ്യാർത്ഥികൾക്ക് ചെറുവീഡിയോ നിർമ്മാണ മത്സരത്തിലെ വിജയികൾ
Next post ആനിയുടെ പെട്ടി: ഡാർവിനും, മകളും, മനുഷ്യപരിണാമവും
Close