Read Time:4 Minute

അന്താരാഷ്ട ജ്യോതിശാസ്ത്ര യൂണിയൻ അംഗീകരിച്ച 88 നക്ഷത്രഗണങ്ങളുടെ മലയാളം, ഇംഗ്ലീഷ് പേരുകൾ

നം മലയാളം അക്ഷരമാല ക്രമത്തിൽ  
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ
1 അഗ്നികുണ്ഡം Fornax Andromeda മിരാൾ
2 അത്തക്കാക്ക Corvus Antlia ശലഭശുണ്ഡം
3 അമരം Puppis Apus സ്വർഗപതംഗം
4 അയംഗിതി Lyra Aquarius കുംഭം
5 അവിട്ടം Delphinus Aquila ഗരുഡൻ
6 അവ്വപുരുഷൻ Boötes Ara പീഠം
7 അശ്വമുഖം Equuleus Aries മേടം
8 അറബിപക്ഷി Phoenix Auriga പ്രാജിത
9 ആയില്യൻ Hydra Boötes അവ്വപുരുഷൻ
10 ഇടവം Taurus Caelum വാസി
11 ഏകശൃംഗാശ്വം Monoceros Camelopardalis കരഭം
12 ഓരായം Carina Cancer കർക്കടകം
13 കന്നി Virgo Canes Venatici വിശ്വകദ്രു
14 കപോതം Columba Canis Major ബൃഹച്ഛ്വാനം
15 കപ്പൽ‌പായ Vela Canis Minor ലഘുലുബ്ധകൻ
16 കരഭം Camelopardalis Capricornus മകരം
17 കർക്കടകം Cancer Carina ഓരായം
18 കാട്ടുപൂച്ച Lynx Cassiopeia കാശ്യപി
19 കാശ്യപി Cassiopeia Centaurus മഹിഷാസുരൻ
20 കിരീടമണ്ഡലം Corona Borealis Cepheus കൈകവസ്
21 കുംഭം Aquarius Cetus കേതവസ്
22 കുഴൽത്തലയൻ Telescopium Chamaeleon വേദാരം
23 കേതവസ് Cetus Circinus ചുരുളൻ
24 കൈകവസ് Cepheus Columba കപോതം
25 ഗരുഡൻ Aquila Coma Berenices സീതാവേണി
26 ഗൌളി Lacerta Corona Austrin ദക്ഷിണമകുടം
27 ഘടികാരം Horologium Corona Borealis കിരീടമണ്ഡലം
28 ചഷകം Crater Corvus അത്തക്കാക്ക
29 ചിങ്ങം Leo Crater ചഷകം
30 ചിത്രലേഖ Pictor Crux ത്രിശങ്കു
31 ചുരുളൻ Circinus Cygnus ജായര
32 ചെറു ചിങ്ങം Leo Minor Delphinus അവിട്ടം
33 ജംബുകൻ Vulpecula Dorado സ്രാവ്
34 ജലസർപ്പം Hydrus Draco വ്യാളം
35 ജായര Cygnus Equuleus അശ്വമുഖം
36 ജാസി Hercules Eridanus യമുന
37 തുലാം Libra Fornax അഗ്നികുണ്ഡം
38 ത്രിഭുജം Triangulum Gemini മിഥുനം
39 ത്രിശങ്കു Crux Grus ബകം
40 ദക്ഷിണ ത്രിഭുജം Triangulum Australe Hercules ജാസി
41 ദക്ഷിണമകുടം Corona Austrin Horologium ഘടികാരം
42 ദക്ഷിണമീനം Piscis Austrinus Hydra ആയില്യൻ
43 ധനു Sagittarius Hydrus ജലസർപ്പം
44 പതംഗമത്സ്യം Volans Indus സിന്ധു
45 പരിച Scutum Lacerta ഗൌളി
46 പീഠം Ara Leo ചിങ്ങം
47 പ്രാജിത Auriga Leo Minor ചെറു ചിങ്ങം
48 ബകം Grus Lepus മുയൽ
49 ബൃഹച്ഛ്വാനം Canis Major Libra തുലാം
50 ഭാദ്രപദം Pegasus Lupus വൃകം
51 മകരം Capricornus Lynx കാട്ടുപൂച്ച
52 മയിൽ Pavo Lyra അയംഗിതി
53 മഷികം Musca Mensa മേശ
54 മഹിഷാസുരൻ Centaurus Microscopium സൂക്ഷ്മദർശിനി
55 മിഥുനം Gemini Monoceros ഏകശൃംഗാശ്വം
56 മിരാൾ Andromeda Musca മഷികം
57 മീനം Pisces Norma സമാന്തരികം
58 മുയൽ Lepus Octans വൃത്താഷ്ടകം
59 മേടം Aries Ophiuchus സർപ്പധരൻ
60 മേശ Mensa Orion ശബരൻ
61 യമുന Eridanus Pavo മയിൽ
62 ലഘുബാലു Ursa Minor Pegasus ഭാദ്രപദം
63 ലഘുലുബ്ധകൻ Canis Minor Perseus വരാസവസ്
64 വടക്കുനോക്കിയന്ത്രം Pyxis Phoenix അറബിപക്ഷി
65 വരാസവസ് Perseus Pictor ചിത്രലേഖ
66 വല Reticulum Pisces മീനം
67 വാസി Caelum Piscis Austrinus ദക്ഷിണമീനം
68 വിശ്വകദ്രു Canes Venatici Puppis അമരം
69 വൃകം Lupus Pyxis വടക്കുനോക്കിയന്ത്രം
70 വൃത്താഷ്ടകം Octans Reticulum വല
71 വൃശ്ചികം Scorpius Sagitta ശരം
72 വേദാരം Chamaeleon Sagittarius ധനു
73 വ്യാളം Draco Scorpius വൃശ്ചികം
74 ശബരൻ Orion Sculptor ശില്പി
75 ശരം Sagitta Scutum പരിച
76 ശലഭശുണ്ഡം Antlia Serpens സർപ്പമണ്ഡലം
77 ശില്പി Sculptor Sextans സെക്സ്റ്റന്റ്
78 സപ്തർഷിമണ്ഡലം Ursa Major Taurus ഇടവം
79 സമാന്തരികം Norma Telescopium കുഴൽത്തലയൻ
80 സർപ്പധരൻ Ophiuchus Triangulum ത്രിഭുജം
81 സർപ്പമണ്ഡലം Serpens Triangulum Australe ദക്ഷിണ ത്രിഭുജം
82 സാരംഗം Tucana Tucana സാരംഗം
83 സിന്ധു Indus Ursa Major സപ്തർഷിമണ്ഡലം
84 സീതാവേണി Coma Berenices Ursa Minor ലഘുബാലു
85 സൂക്ഷ്മദർശിനി Microscopium Vela കപ്പൽ‌പായ
86 സെക്സ്റ്റന്റ് Sextans Virgo കന്നി
87 സ്രാവ് Dorado Volans പതംഗമത്സ്യം
88 സ്വർഗപതംഗം Apus Vulpecula ജംബുകൻ
Happy
Happy
18 %
Sad
Sad
0 %
Excited
Excited
64 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
18 %

Leave a Reply

Previous post വരൂ…ചൊവ്വയിലൂടെ ഒരുമണിക്കൂർ യാത്ര ചെയ്യാം
Next post ലൂക്ക പരിസ്ഥിതി ദിന ക്വിസിൽ പങ്കെടുക്കാം
Close