Read Time:3 Minute
2022 ഒക്ടോബർ 8-20

ജി.എൻ രാമചന്ദ്രൻ ജന്മശതാബ്ദി

പ്രശസ്ത മലയാളി ശാസ്ത്രജ്ഞൻ ജി എൻ രാമചന്ദ്രന്റെ ജന്മശതാബ്ദി വർഷമാണ് 2022.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെയും നേതൃത്വത്തിൽ ജി.എൻ രാമചന്ദ്രൻ ജന്മശതാബ്ദി സമുചിതമായി ആഘോഷിക്കുന്നു.

ലൂക്കയിൽ പ്രോട്ടീനുത്സവം

എക്സ്-റേ ക്രിസ്റ്റലോഗ്രാഫി, പോളി പെപ്റ്റൈഡ് സ്റ്റിരീയോ കെമിസ്ട്രി, ടോ‍മോഗ്രാഫി, ബയോഫിസിക്സ് തുടങ്ങി നിരവധി നവീന ബഹുവൈജ്ഞാനിക ശാസ്ത്രശാഖകളിൽ മൌലിക സംഭാവന നൽകിയിട്ടുണ്ട്. പ്രോട്ടീൻ ഘടന നിർണയിക്കുന്നതിൽ ഇന്നും രാമചന്ദ്രൻ പ്ലോട്ട് ഉപയോഗിക്കപ്പെടുന്നു. LUCA TALK – ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന പ്രഭാഷണ പരമ്പര , പ്രോട്ടീൻ ജീവന്റെ ആധാരം വിദ്യാർത്ഥികൾക്കുള്ള പ്രബന്ധരചനാ മത്സരം, ക്വിസ് തുടങ്ങി വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.


പരിപാടികൾ

LUCA TALK

ഒക്ടോബർ 8-20 വരെ

ESSAY COMPETITION

വിദ്യാർത്ഥികൾക്ക് ഒക്ടോബർ 1 മുതൽ

COVER STORY

ലൂക്കയിൽ പ്രോട്ടീനുകളുടെ ശാസ്ത്രം വിശദമാക്കുന്ന ലേഖനങ്ങൾ

PROTEIN QUIZ

ഒക്ടോബർ 1 മുതൽ

LUCA TALK

ഒക്ടോബർ 8-16 (ഗൂഗിൾ മീറ്റ്)

അവതരണങ്ങൾ

ഒക്ടോബർ 8
ഡോ.ബി.ഇക്ബാൽ
ജി.എൻ. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം

ജി.എൻ.രാമചന്ദ്രൻ ജീവിതവും സംഭാവനകളും

ഒക്ടോബർ 15
ഡോ.ഗായത്രി പി.
Associate Professor
Biolo Department, IISER Pune

Helical structures in biological molecules

ഒക്ടോബർ 10
ഡോ.ബി.എസ്.ഹരികുമാർ
Life Sciences Department, Calicut University

രാമചന്ദ്രൻ പ്ലോട്ടും പ്രോട്ടീൻ ഗവേഷണവും

ഒക്ടോബർ 16
ഡോ.കെ.പി.അരവിന്ദൻ
Pathologist

പ്രോട്ടീൻ ഗവേഷണവും വൈദ്യശാസ്ത്രവും

ഒക്ടോബർ 14
ഡോ.സുനിൽ വർഗ്ഗീസ്
Principal Scientist
CSIR-NIIST

Seeing Crystals in the Light of X-rays

ഒക്ടോബർ 18
ഡോ.വി.രാമൻകുട്ടി
Health economist & Epidemiologist

പ്രോട്ടീൻഘടന ‘പ്രവചിക്കുന്ന’ പ്രോഗ്രാമുകൾ

GNR@100

സമാപന പരിപാടി

എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച്

വിശദവിവരങ്ങൾ ഉടൻ…

ലൂക്ക ക്വിസ് ഒക്ടോബർ 1 മുതൽ…

LUCA TALK ഒക്ടോബർ 8 വരെ..

ഡോക്യുമെന്ററി

ജി.എൻ.രാമചന്ദ്രൻ ശാസ്ത്രരംഗത്തെ അതുല്യ പ്രതിഭ

ജി.എൻ.രാമചന്ദ്രന്റെ ശാസ്ത്ര സംഭാവനകൾ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി കാണാം


സംഘാടനം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
20 %
Angry
Angry
0 %
Surprise
Surprise
80 %

Leave a Reply

Previous post ഛിന്നഗ്രഹത്തെ വഴിതിരിച്ചു വിട്ടതെങ്ങനെ ?
Next post ക്വാണ്ടം കമ്പ്യൂട്ടറുകളുടെ സൈബർ സെക്യൂരിറ്റി
Close