ജി.എൻ രാമചന്ദ്രൻ ജന്മശതാബ്ദി
പ്രശസ്ത മലയാളി ശാസ്ത്രജ്ഞൻ ജി എൻ രാമചന്ദ്രന്റെ ജന്മശതാബ്ദി വർഷമാണ് 2022.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെയും നേതൃത്വത്തിൽ ജി.എൻ രാമചന്ദ്രൻ ജന്മശതാബ്ദി സമുചിതമായി ആഘോഷിക്കുന്നു.
ലൂക്കയിൽ പ്രോട്ടീനുത്സവം
എക്സ്-റേ ക്രിസ്റ്റലോഗ്രാഫി, പോളി പെപ്റ്റൈഡ് സ്റ്റിരീയോ കെമിസ്ട്രി, ടോമോഗ്രാഫി, ബയോഫിസിക്സ് തുടങ്ങി നിരവധി നവീന ബഹുവൈജ്ഞാനിക ശാസ്ത്രശാഖകളിൽ മൌലിക സംഭാവന നൽകിയിട്ടുണ്ട്. പ്രോട്ടീൻ ഘടന നിർണയിക്കുന്നതിൽ ഇന്നും രാമചന്ദ്രൻ പ്ലോട്ട് ഉപയോഗിക്കപ്പെടുന്നു. LUCA TALK – ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന പ്രഭാഷണ പരമ്പര , പ്രോട്ടീൻ ജീവന്റെ ആധാരം വിദ്യാർത്ഥികൾക്കുള്ള പ്രബന്ധരചനാ മത്സരം, ക്വിസ് തുടങ്ങി വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.
പരിപാടികൾ
LUCA TALK
ഒക്ടോബർ 8-20 വരെ
ESSAY COMPETITION
വിദ്യാർത്ഥികൾക്ക് ഒക്ടോബർ 1 മുതൽ
COVER STORY
ലൂക്കയിൽ പ്രോട്ടീനുകളുടെ ശാസ്ത്രം വിശദമാക്കുന്ന ലേഖനങ്ങൾ
PROTEIN QUIZ
ഒക്ടോബർ 1 മുതൽ
LUCA TALK
അവതരണങ്ങൾ
GNR@100
സമാപന പരിപാടി
എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച്
വിശദവിവരങ്ങൾ ഉടൻ…
ലൂക്ക ക്വിസ് ഒക്ടോബർ 1 മുതൽ…
LUCA TALK ഒക്ടോബർ 8 വരെ..
ജി.എൻ.രാമചന്ദ്രൻ ശാസ്ത്രരംഗത്തെ അതുല്യ പ്രതിഭ
ജി.എൻ.രാമചന്ദ്രന്റെ ശാസ്ത്ര സംഭാവനകൾ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി കാണാം