മലയാളത്തിലെ ബാലശാസ്ത്ര മാസികയായ യുറീക്ക പ്രസിദ്ധീകരണ രംഗത്ത് അരനൂറ്റാണ്ട് പൂർത്തീകരിക്കുകയാണ്. ബാലമാസികകളുടെ ചരിത്രത്തിൽ പുതിയ അധ്യായം രചിക്കുന്നതായിരുന്നു യുറീക്കയുടെ വളർച്ച. ശാസ്ത്രവും സാമൂഹ്യവിജ്ഞാനവും വിശ്വമാനവികതയും കുട്ടികളിൽ എത്തിച്ച യുറീക്കയുടെ അമ്പത് വർഷത്തെ ഓരോലക്കവും ഇനി ഓൺലൈനായി സൗജന്യമായി വായിക്കാം. വൈകാതെ ശാസ്ത്രകേരളം , ശാസ്ത്രഗതി മാസികകളും ആർക്കൈവിൽ ലഭ്യമാക്കും. കൂടാതെ യുറീക്ക ഓൺലൈനായി വരിചേരാനുള്ള സംവിധാനവും സൈററിലുണ്ട് (https://www.kssppublications.in/)

Happy
Happy
50 %
Sad
Sad
12 %
Excited
Excited
20 %
Sleepy
Sleepy
2 %
Angry
Angry
12 %
Surprise
Surprise
4 %

Leave a Reply

Previous post വഴിവെട്ടി മുന്നേറിയ വനിതകൾ
Next post ശാസ്ത്രഗവേഷണം നമ്മുടെ സർവ്വകലാശാലകളിൽ – ഡോ.ടി.പ്രദീപ്
Close