2020 ഡിസംബർ 14 ന് ഒരു സൂര്യഗ്രഹണം നടക്കുകയാണ്. 2020-ലെ ഏക പൂർണ സൂര്യ ഗ്രഹണമാണ് ഇന്ന് നടക്കുന്നത്. പക്ഷേ, ഒരു ചെറിയ പ്രശ്നമുണ്ട്. ശരിക്കു കാണണമെങ്കിൽ കുറച്ചു ദൂരം പോകണം. ദക്ഷിണ അമേരിക്കയുടെ തെക്കേഭാഗങ്ങളിലുള്ള ചിലി, അർജന്റീന പ്രദേശങ്ങളിലാണ് ഇത് പൂർണ സൂര്യഗ്രഹണമായി കാണാൻ കഴിയുക. സൂര്യ ഗ്രഹണ പാത പ്രധാനമായും കടന്നു പോകുന്നത് കടലിലൂടെയാണ്.
ഇതു കാണാൻ ദക്ഷിണ അമേരിക്ക വരെ പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് ലൂക്കയിലൂടെ അവസരമൊരുക്കുന്നു. ഡിസംബർ 14 – ന് രാത്രി 8 മണിയോടെ ലൈവ് ടെലികാസ്റ്റ് തുടങ്ങും. 8 മണിയോടെ പൂർണ സൂര്യഗ്രഹണമാകും.
ഡിസംബർ 14 ഇന്ത്യൻ സമയം എട്ടുമണി മുതൽ LIVE – ആയി കാണാം – അർജന്റീനയിൽ നിന്നും ചിലിയിൽ നിന്നും
2020 ഡിസംബർ 14 ന് ഒരു സൂര്യഗ്രഹണം നടക്കുകയാണ്. 2020-ലെ ഏക പൂർണ സൂര്യ ഗ്രഹണമാണ് ഇന്ന് നടക്കുന്നത്. പക്ഷേ, ഒരു ചെറിയ പ്രശ്നമുണ്ട്. ശരിക്കു കാണണമെങ്കിൽ കുറച്ചു ദൂരം പോകണം. ദക്ഷിണ അമേരിക്കയുടെ തെക്കേഭാഗങ്ങളിലുള്ള ചിലി, അർജന്റീന പ്രദേശങ്ങളിലാണ് ഇത് പൂർണ സൂര്യഗ്രഹണമായി കാണാൻ കഴിയുക. സൂര്യ ഗ്രഹണ പാത പ്രധാനമായും കടന്നു പോകുന്നത് കടലിലൂടെയാണ്.
ഗ്രഹണപാത
2020 ഡിസംബർ 14 – ലെ സൂര്യഗ്രഹണം | ഇന്ത്യൻ സമയം |
ഭാഗിക ഗ്രഹണം – തുടക്കം | 7.03 PM |
പൂർണ ഗ്രഹണം – തുടക്കം | 8.02 PM |
പൂർണ ഗ്രഹണം – ഒടുക്കം | 11.24 PM |
ഭാഗിക ഗ്രഹണം – ഒടുക്കം | 00.23 AM |