ഭൂമി അടക്കിവാണ ഡൈനസോറുകൾ എങ്ങനെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കപ്പെട്ടു ? ഡൈനസോറുകളുടെ വംശനാശത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനങ്ങളുടെ പശ്ചാത്തലത്തിൽ സി.കെ.വിഷ്ണുദാസ് (Hume Centre for Ecology & Wildlife Biology) സംസാരിക്കുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെയും പരിണാമ പഠിതാക്കളുടെ കൂട്ടായ്മയായ എവല്യൂഷൻ സൊസൈറ്റിയുടെയും നേതൃത്വത്തിൽ ആഗസ്റ്റ് 10 വ്യാഴാഴ്ച്ച രാത്രി 7.30 ന് സംഘടിപ്പിച്ച LUCA TALK വീഡിയോ.


വീഡിയോ കാണാം


Happy
Happy
58 %
Sad
Sad
4 %
Excited
Excited
38 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മംഗള നാർലിക്കർക്ക് വിട
Next post ശാസ്ത്രാവബോധവും സമകാലിക ഇന്ത്യയും
Close