ടൗട്ടേ ചുഴലിക്കാറ്റ് – മുൻകരുതലുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായെന്ന് കാലാവസ്ഥാവകുപ്പ്. സംസ്ഥാനത്ത് അതിതീവ്ര മഴ, കാറ്റ്, കടലേറ്റം എന്നിവയ്ക്ക് സാധ്യത. മുൻകരുതലുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും..സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുൻ മെമ്പറായ ഡോ. കെ. ജി. താര സംസാരിക്കുന്നു. വീഡിയോ കാണാം


ചുഴലിക്കാറ്റിനെ സംബന്ധിച്ച ലൂക്ക ലേഖനങ്ങൾ

Leave a Reply