Read Time:1 Minute
ഏതാണ്ട് 590 കിലോമീറ്റർ തീരപ്രദേശം ഉള്ള ഒരു സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും തീരമേഖല നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. വർദ്ധിച്ചു വരുന്ന തീരശോഷണം, അടിക്കടിയുണ്ടാവുന്ന കടൽ ക്ഷോഭം ഇവ തീരങ്ങളും തീരനിവാസികളും നേരിടുന്ന വലിയ വെല്ലുവിളികളാണ്. ഈ പ്രശ്നങ്ങൾ മനസ്സിലാക്കുകയും പ്രശ്നപരിഹാരത്തിനായി ക്രിയാത്മകമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നതിന് കേരള സമൂഹം മുൻകൈ എടുക്കേണ്ടിയിരിക്കുന്നു. ഈ ശ്രദ്ധ ക്ഷണിക്കലിന്റെ തുടക്കമാണ് ശ്രീ ജോസഫ് വിജയനുമായുള്ള സംഭാഷണം കൊണ്ട് ഇത്തവണത്തെ പോഡ്കാസ്റ്റ് ലക്ഷ്യമിടുന്നത്. ഈ മേഖലയിൽ അദ്ദേഹത്തിന്റെ ദീർഘ നാളായുള്ള സാമൂഹ്യ പ്രവർത്തന പരിചയം ഇത്തരം വിഷയങ്ങളിൽ നടക്കുന്ന വാദപ്രതിവാദങ്ങളിൽ പ്രസക്തമായ ചില കാര്യങ്ങൾ മുന്നോട്ട് വെക്കുന്നു.

കേൾക്കാം


ലൂക്ക ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം – ഡോ. സി. ജോര്‍ജ് തോമസ് RADIO LUCA
Next post ജപ്പാനിലെ ഹൈഡ്രജൻ ഒളിമ്പിക്‌സ്
Close